000 02645nam a2200217 4500
008 260724b |||||||| |||| 00| 0 eng d
020 _a9789376912544
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aA
_bRAD/CH
100 _aRadhakrishnan Narayanan
245 _aCHITHRALEKHAYUDE ADAYALANGAL
_b/ചിത്രലേഖയുടെ അടയാളങ്ങള്‍
_c/രാധാകൃഷ്‌ണൻ നാരായണൻ
250 _a1
260 _aKottayam
_bDC Books
_c2026/06/01
300 _g175
500 _aചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തിൽ നാട്ടുപുരാവൃത്തങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച മനുഷ്യരുടെ കഥയാണ് രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ’ചിത്രലേഖയുടെ അടയാളങ്ങൾ. അവരുടെ ആഴമേറിയ വൈകാരികലോകത്തെ കാവ്യാത്മകമായ ഭാഷയിലൂടെ ദൃശ്യസമൃദ്ധിയോടെ ഈ നോവൽ ആവിഷ്‌കരിക്കുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിൻ്റെയും രഹസ്യങ്ങളുടെ നിഴലിൽ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്‌ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് എഴുത്തുകാരൻ ഈ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. നോവലെഴുത്തിൻ്റെ പാരമ്പര്യരീതികളെ ആദരപൂർവ്വം പിന്തുടരുന്ന നോവൽ, ആ ചരിത്രത്തെ ഈ കാലത്തിനൊത്ത് വിളക്കിയെടുക്കുന്നുണ്ട്. ഡി സി ബുക്സ‌് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ചിത്രലേഖയുടെ അടയാളങ്ങൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.
650 _aNovalukal
942 _cLEN
942 _2ddc
942 _2ddc
999 _c198969
_d198969