000 02117nam a2200205 4500
008 260724b |||||||| |||| 00| 0 eng d
020 _a9789376914388
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aA
_bMAH/UD
100 _aMahin Shajahan
245 _aUDALCHIRATH
_b/ഉടൽച്ചിരാത്
_c/മാഹിൻ ഷാജഹാൻ
250 _a1
260 _aKottayam
_bDC Books
_c2026/06/01
300 _g146
500 _a സ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു നാണയത്തിനിരുവശമെന്ന പോലെ മരണത്തെയും ജീവിതത്തെയും പേറി ചിതറി വീണു കൊണ്ടേയിരിക്കുന്നു. അവൻ്റെ ആ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി കടന്നു വരുന്ന കുറേയേറെ മനുഷ്യർ. അവർക്കിടയിൽ സ്വപ്നാടനം പോലെ അവൻ്റെ ജീവിതം മാറിമറിയുന്നു. ആ ജീവിതത്തിലേക്ക് പറിച്ചു മാറ്റുവാൻ ആകാത്ത രീതിയിൽ ആ നാടും നിറയുന്നു
650 _aNovalukal
942 _cLEN
942 _2ddc
999 _c198967
_d198967