| 000 | 01701nam a2200205 4500 | ||
|---|---|---|---|
| 008 | 260724b |||||||| |||| 00| 0 eng d | ||
| 020 | _a9789376914456 | ||
| 037 |
_cPurchased _nDC Books,Kochi |
||
| 041 | _aMalayalam | ||
| 082 |
_aA _bABH/LE |
||
| 100 | _aAbhijith Prakash | ||
| 245 |
_aLEAVE _b/ലീവ് _c/അഭിജിത് പ്രകാശ് |
||
| 250 | _a1 | ||
| 260 |
_aKottayam _bDC Books _c2026/06/01 |
||
| 300 | _g166 | ||
| 500 | _aകാക്കി ഒരുപാട് പേരുടെ സ്വപ്‌നമാണ്. ചിലരുടെ പേടിസ്വപ്‌നവും. അവർ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരല്ല. സാധാരണക്കാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട, അസ്ഥിയും മജ്ജയും മാംസവും ഉള്ള ശരീരവും രക്തമൊഴുകുന്ന സിരകളും പ്രണയവും വിരഹവും ക്രോധവും കാമവും അടക്കം മനുഷ്യസഹജമായ എല്ലാ വികാരങ്ങളും നിറഞ്ഞ ഹൃദയവും ഉള്ള, ലോകം ഉറങ്ങുമ്പോൾ ഉണർന്നിരിക്കാൻ കഴിവുള്ള പറയാൻ ഏറെ കഥകളുള്ള പച്ചയായ മനുഷ്യർ. 'ലീവ്' അവരുടെ കഥയാണ്, ഒരുകൂട്ടം സാധാരണക്കാരായ മനുഷ്യരുടെ കഥ. | ||
| 650 | _aNovalukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198966 _d198966 |
||