| 000 | 03209nam a2200217 4500 | ||
|---|---|---|---|
| 008 | 260723b |||||||| |||| 00| 0 eng d | ||
| 020 | _a9789376911561 | ||
| 037 |
_cPurchased _nDC Books,Kochi |
||
| 041 | _aMalayalam | ||
| 082 |
_aA _bASW/AN |
||
| 100 | _a Aswathy K.S | ||
| 245 |
_aANOLAKHI _b /അനോലഖി _c / അശ്വതി കെ .എസ് |
||
| 250 | _a2 | ||
| 260 |
_aKottayam _bDC Books _c2026/07/01 |
||
| 300 | _g208 | ||
| 500 | _aഅനലോഖി‘ എന്ന വാക്കിന് അർത്ഥം അപ്രസ്കതരായവർ എന്നാണ്. പതിറ്റാണ്ടുകൾ ആയി സ്വന്തം സ്വത്തം നഷ്ട്ടപെട്ട് മൃഗതുല്യമായ ജീവിതം നയിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പച്ചയായ ജീവിതം ഒരു തുടക്കക്കാരിയുടെ പതറിച്ചകൾ ഒന്നുമില്ലാതെ അടയാളപെടുത്തുകയാണ് അശ്വതി കെ .എസ് തന്റെ ആദ്യ നോവലിലൂടെ. ഒരുപക്ഷെ മലയാള നോവൽ വഴികളിൽ മറ്റൊരു എഴുത്തുകാരി/രന്റെയും തൂലിക കടന്നു ചെല്ലാൻ മടിച്ചേക്കാവുന്ന തീവ്രമായ മുഹൂർത്തങ്ങളെ തന്റെ രചനവൈഭവം കൊണ്ട് ഈ നോവൽ കുത്തി നോവിച്ചേക്കും. മഹാരാഷ്ട്രയിൽ ബീഡ് ഗ്രാമത്തിലെ കരിമ്പിൻതോട്ടങ്ങളിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി സ്ത്രീതൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണവും, കരിമ്പു വിളവെടുപ്പിന് മുൻപ് ആർത്തവ അവധി ഒഴിവാക്കാൻ 4500 ൽ അധികം സ്ത്രീകളിൽ നടത്തിയ ഗർഭചിത്രവും മറകൾ ഒന്നുമില്ലാതെ അനോലഖിയിൽ തുറന്നു കാട്ടുന്നു. ഏറെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ ‘അനോലഖി‘യുടെ കവർ പ്രകാശനത്തിന്റെ ഭാഗമാകുന്നു. മലയാളിയുടെ വായനവഴിയിൽ ഏറെ ചർച്ചചെയ്യപ്പെടാൻ ഈ കൃതിക്ക് ആകുമെന്ന് പൂർണമായും വിശ്വാസിക്കുന്നു. ഒപ്പം വിശ്വസിച്ചു ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരിൽ ഒരാളക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി. | ||
| 650 | _aNovalukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 942 | _2ddc | ||
| 999 |
_c198958 _d198958 |
||