| 000 | 02463nam a2200205 4500 | ||
|---|---|---|---|
| 008 | 260723b |||||||| |||| 00| 0 eng d | ||
| 020 | _a9789376912834 | ||
| 037 |
_cPurchased _nDC Books,Kochi |
||
| 041 | _aMalayalam | ||
| 082 |
_aA _bSOU/GR |
||
| 100 | _aSoumya Mary | ||
| 245 |
_aGREEN TO GRAVE _b/ഗ്രീൻ ടു ഗ്രേവ് _c/സൗമ്യ മേരി |
||
| 250 | _a1 | ||
| 260 |
_aKottayam _bDC Books _c2026/06/01 |
||
| 300 | _g197 | ||
| 500 | _a'ഗ്രീൻ ടു ഗ്രേവ്' - മരണത്തോളം കൂടെച്ചെല്ലുന്ന പ്രണയത്തിന്റെ കഥ പറയുന്ന പുസ്‌തകം - അതാണ് സാന്ദ്രയുടെയും ആനന്ദിന്റെയും കണ്ടുമുട്ടലിന് നിമിത്തമാകുന്നത്. അപ്രതീക്ഷിതമായി വന്നുചേർന്ന പ്രതിസന്ധികളിൽനിന്നൊരു താത്‌കാലിക രക്ഷപ്പെടലായിരുന്നു സാന്ദ്രയ്ക്ക് കൂർഗിലേക്കുള്ള യാത്ര. എന്നാൽ സകലപ്രശ്‌നങ്ങൾക്കും പരിഹാരമായി വിധി ഒരു സഹയാത്രികനെ കരുതിവെച്ച കാര്യം സാന്ദ്ര അറിഞ്ഞിരുന്നില്ല. സന്തോഷം ചാർജ് ചെയ്‌തുകൊടുക്കുന്ന പവർബാങ്ക് - അതായിരുന്നു ആനന്ദിൽ അവൾ കണ്ടത്. പക്ഷേ, കൂർഗിൽനിന്നും തിരികെ പോരുമ്പോൾ പതിയെ മായുന്ന മഞ്ഞലയോടൊപ്പം അസത്യങ്ങളും അർദ്ധസത്യങ്ങളും അനാവൃതമാകുമ്പോൾ മാത്രമാണ്, വായിച്ച പുസ്‌തകത്തിന്റെ കാല്‌പനികതയിൽ ഒതുങ്ങുന്നവരല്ല പ്രണയത്തിൻ്റെ രക്തസാക്ഷികളെന്ന സത്യം സാന്ദ്ര മനസ്സിലാക്കുന്നത്. | ||
| 650 | _aNovalukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198957 _d198957 |
||