000 01973nam a2200205 4500
008 260723b |||||||| |||| 00| 0 eng d
020 _a9789376911080
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aA
_bDHA/AG
100 _aDhaneesh Ananthan
245 _aAGRAHARATHILE ARIPRAVUKAL
_b/അഗ്രഹാരത്തിലെ അരിപ്രാവുകള്‍
_c/ധനീഷ് അനന്തൻ
250 _a1
260 _aKottayam
_bDC Books
_c2026/06/01
300 _g178
500 _aഇത് പ്രിയദർശിനിയുടെ കഥയാണ്. ഇടയ്‌ക്കെപ്പോഴോ വഴിതെറ്റിയൊഴുകിയ ജീവിതം ശരിയിലേക്കെത്തിക്കാൻ അവൾ തിരികെയെത്തുകയാണ്. ആ ഗ്രാമത്തിലേക്ക്... കറുകനെല്ലൂരിലേക്ക്... ബാല്യത്തിൻ്റെ മനോഹാരിതയും ഗൃഹാതുരത്വവും നിറഞ്ഞ ആ ഓർമ്മകളിലേക്ക് അവളെത്തുന്നത് അവരെ തേടിയാണ്... ആദിയെയും ശ്രീക്കുട്ടിയെയും... നടന്നുതീർത്ത വഴികളിലെ വേദനകൾ മറന്ന്... പിച്ചവച്ചു നടന്ന മണ്ണിൻ്റെ ആർദ്രതയിലേക്ക്... ലാങ്കി മരത്തിൻ്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക്... നെഞ്ചോടു ചേർത്തുവച്ച പ്രണയത്തിലേക്ക്... അവളെത്തുമ്പോൾ ആ അന്വേഷണങ്ങൾക്ക് ഉത്തരമുണ്ടാകുമോ?
650 _aNovalukal
942 _cLEN
942 _2ddc
999 _c198955
_d198955