000 02051nam a2200205 4500
008 260723b |||||||| |||| 00| 0 eng d
020 _a9789376910687
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aB
_bPRA/KA
100 _aPraveena V.
245 _aKADALINU KURUKE ORU PAKSHI
_b/കടലിന് കുറുകെ ഒരു പക്ഷി
_c/വി പ്രവീണ
250 _a1
260 _aKottayam
_bDC Books
_c2026/05/01
300 _g162
500 _aസങ്കടങ്ങളെ ഭാരരഹിതമാക്കുന്ന സ്വ‌പ്നങ്ങളുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്ന പതിമൂന്ന് കഥകൾ. കടലിന് കുറുകെയുള്ള പക്ഷിപ്പറക്കലുകൾ, ചങ്ങലകളായി രൂപംമാറാൻ മാത്രമായുള്ള സ്നേഹത്തിന്റെ സഞ്ചാരങ്ങൾ, അനുമതിയില്ലാതെ ജീവിതം പ്രതിഷ്‌ഠിക്കപ്പെടുന്ന തർക്കമന്ദിരങ്ങൾ, അവിടെ പലതരം ഇമ്പങ്ങളിൽ പെയ്തൊഴിയുന്നവർ, കല്ലിൽ ഉരച്ചു വെളിപ്പെടുന്ന കണ്ണാടിയെന്നപോലെ ജീവിതത്തിൽനിന്ന് ഗ്രഹിച്ചെടുക്കാവുന്ന മർമരങ്ങൾ. കറുപ്പായും വെളുപ്പായും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സത്തയുടെ യഥാർഥ വർണരാജിയെ പ്രതിഫലിപ്പിക്കുന്ന പുസ്‌തകം. വി. പ്രവീണയുടെ പുതിയ കഥാസമാഹാരം.
650 _aCherukadhakal
942 _cLEN
942 _2ddc
999 _c198953
_d198953