000 02348nam a2200205 4500
008 260723b |||||||| |||| 00| 0 eng d
020 _a9789370980969
037 _cPurchased
_nDC Books, Kochi
041 _aMalayalam
082 _aA
_bHEN/RA
100 _aHena P.N
245 _aRAVANACHIDAMBARAM
_b/രാവണചിദംബരം
_c/ഹേന പി .എൻ
250 _a1
260 _aKottayam
_bDC Books
_c2026/06/01
300 _g398
500 _aശിവന്റെ പ്രിയശിഷ്യനായ രാവണന് ആ പേര് നൽകിയത് പരമശിവനാണ്. ബ്രഹ്മാവിൻ്റെ പൗത്രനാണെങ്കിലും ദശവദനൻ അറിയപ്പെട്ടത് രാക്ഷസരാജാവെന്നും. കാലപുരിയിൽ ചെന്നു കാലനെ തോൽപ്പിച്ചവൻ, ഇന്ദ്രനെ പരാജയപ്പെടുത്തി ദേവലോകം വിറപ്പിച്ചവൻ, കവി, ഗായകൻ, നർത്തകൻ, രുദ്രവീണ നിർമ്മിച്ചവൻ! സാമവേദജ്ഞൻ, കൈലാസത്തിൽ ഉർവശിക്ക് ഒപ്പം പരമശിവനിൽനിന്നു നൃത്തം അഭ്യസിച്ചവൻ! നവഗ്രഹങ്ങളെ പിടിച്ചുകെട്ടിയ ജ്യോതിഷി, സ്വന്തമായി ഒരു വേദശാഖതന്നെയുണ്ടാക്കിയവൻ! 'ശുഭസ്യ ശീഘ്രമെന്ന' തത്ത്വം ലക്ഷ്മണന് പകർന്നവൻ! ഇരുട്ടിൽ ആശയറ്റു കഴിഞ്ഞ രാക്ഷസവംശത്തിൻ്റെ വിജയഗാഥ രചിച്ചവൻ! നടരാജൻ അഗ്നിയുടെ മണ്ഡലത്തിനകത്ത് നടനമാടുമ്പോഴാണ് ചിദംബരനാഥനാകുന്നതെങ്കിൽ, ദശമുഖരാവണൻ്റെ മനസ്സിലെ അഗ്നിയിലൂടെയുള്ള നടനസഞ്ചാരമാണ് രാവണചിദംബരം!
650 _aNovalukal
942 _cLEN
942 _2ddc
999 _c198951
_d198951