000 02621nam a2200241 4500
008 260722b |||||||| |||| 00| 0 eng d
020 _a9789359626468
037 _cPurchased
_nMathrubhumi Books,Kadavanthra
041 _aMalayalam
082 _aL
_bSHA/OR
100 _aShaikh Hassan Khan
245 _aORU MANUSHYAN EZHU KODUMUDIKAL
_b /ഒരു മനുഷ്യൻ ഏഴു കൊടുമുടികൾ
_c/ഷെയ്ഖ് ഹസ്സൻ ഖാൻ
250 _a3
260 _aKozhikode
_bMathrubhumi Books
_c2026/01/01
300 _g176
500 _aപോയി ആ മല കയറൂ;ഓഫീസില്‍ ജോലി ചെയ്ത സമയമോമുറ്റത്തെ പുല്ലരിഞ്ഞ സമയമോഒടുവില്‍ നിങ്ങള്‍ ഓര്‍ക്കുകയില്ല. – ജാക് കൊറോവാക് ഒരു സാധാരണമനുഷ്യന്‍ അസാധാരണമായ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചരിത്രം രചിക്കപ്പെടുന്നു. വിജയങ്ങള്‍ വ്യക്തിപരമായവ മാത്രമല്ല, മനുഷ്യസാദ്ധ്യതയുടെ അതിരുകള്‍ അനന്തമാണെന്നു കാട്ടിത്തരുന്ന സാമൂഹികാനുഭവവുമാണ്. ഹസന്‍ ഖാന്റെ ഈ വിജയയാത്രകളുടെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍, വായനക്കാരനെ ചെന്നെത്തിക്കുക അസാധാരണമായ ഒരു അനുഭവത്തിലേക്കായിരിക്കും. ആത്മാവിന്റെ രേഖപ്പെടുത്തലാണ് ഈ കൃതി. വെറും സാഹസികതയുടെ വിവരണമല്ല, മറിച്ച് ധൈര്യത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അനുരാഗത്തിന്റെ പ്രമാണവും പ്രയാണവുമാണ്. – ശശി തരൂര്‍ ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളിയുടെ ജീവിതകഥ.
650 _aYathravivaranam
650 _aTrekking
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c198942
_d198942