000 02476nam a2200205 4500
008 260722b |||||||| |||| 00| 0 eng d
020 _a9788169180962
037 _cPurchased
_nC.I.C.C. Book House, Ernakulam
041 _aMalayalam
082 _aA
_bSHA/RO
100 _aShahad Marakkar
245 _aROOH HAYATHI
_b/റൂഹ് ഹയാത്തി
_c/ഷഹദ് മരക്കാർ
250 _a4
260 _aCalicut
_bMankind Literature
_c2026
300 _g103
500 _aദൂരങ്ങൾ എന്നിൽ നിന്നും നിന്നെ അകറ്റുന്നതേയില്ല, കൂടുതൽ ആഴത്തിലേക്ക് എന്നും വലിച്ചടുപ്പിക്കുകയാണ് നീയും നിന്റെ ഓർമ്മകളും. ഒന്നുമാത്രം എനിക്കറിയാം, ആഴമറിയാത്ത കടലുപോലെ പരപ്പുള്ളതാണ് നിന്നോടുള്ള എന്റെ ഈ ഭ്രാന്ത്. ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ഒരാളെ ഭ്രാന്തമായി പ്രണയിക്കുമ്പോഴാണ് ഹൃദയം ഒരു വിങ്ങലായി മാറുന്നത്. ചില പ്രണയങ്ങൾ അങ്ങനെയാണ്. മഴപോലെ തോരാതെ പെയ്തുകൊണ്ടേയിരിക്കും. കാറ്റുപോലെ നമ്മെ പുണർന്നുകൊണ്ടിരിക്കും. മിഥ്യയോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാനാവാത്തവിധം പ്രണയവും വിരഹവും തമ്മിലുള്ള അതിർവരമ്പുകൾ മായുന്ന ഒരു അപൂർവ്വ അനുരാഗയാത്ര... വിരഹത്തിൻ്റെ നോവറിയുന്ന ഓരോ ഹൃദയത്തിനുമായി സമർപ്പിച്ച ഈ താളുകൾ മറിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ ഉള്ളിലും പെയ്‌തുതുടങ്ങും, നീറിപ്പടരുന്ന ഒരു പ്രണയമഴ!
650 _aNovalukal
942 _cLEN
942 _2ddc
999 _c198939
_d198939