000 02312nam a2200205 4500
008 260722b |||||||| |||| 00| 0 eng d
020 _a9788169180603
037 _cPurchased
_nC.I.C.C. Book House
041 _aMalayalam
082 _aA
_bRUH/RU
100 _aRuhaniya Ras
245 _aRUHI HAYATHI : Kanalvazhikalil Virinja Ishkinte Vasantham
_b/റൂഹി ഹയാത്തി: കനൽവഴികളിൽ വിരിഞ്ഞ ഇഷ്‌ഖിൻ്റെ വസന്തം
_c/റൂഹാനിയ റാസ്
250 _a5
260 _aCalicut
_bMankind Literature
_c2026
300 _g194
500 _aജീവിതം ചിലപ്പോൾ നമ്മെ തളച്ചിടുന്നത് കനൽ വഴികളിലായിരിക്കും. പക്ഷേ, അവിടെ എരിഞ്ഞു തീരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ളതാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തകർന്നു പോയ ദാമ്പത്യത്തിൻ്റെ തടവറയിൽ നിന്ന് തനിച്ചൊരു പെൺകുട്ടി നടത്തിയ വിപ്ലവമാണിത്. തളർന്നുപോയ നിമിഷങ്ങളിൽ തണലായ പ്രണയവും, വീണുപോയ ഇടങ്ങളിൽ നിന്ന് അവളെ ചേർത്തുപിടിച്ച പങ്കാളിയുടെ കരുതലുമാണ് ഈ അതിജീവനത്തിന് പ്രചോദനമായത്. മുറിവേറ്റ മനസ്സുകൾക്ക് കരുത്തോടെ എഴുന്നേൽക്കാനും ജീവിതത്തിൻ്റെ വസന്തം സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന ഒരു കൈപ്പുസ്തകം." റൂഫി ഹയാത്തി - ഇത് അതിജീവനത്തിൻ്റെയും അശരാഗത്തിൻ്റെയും ആത്മഗീതം.
650 _aNovalukal
942 _cLEN
942 _2ddc
999 _c198931
_d198931