000 02099nam a2200217 4500
008 260627b |||||||| |||| 00| 0 eng d
020 _a9789391293086
037 _cPurchased
_nC.I.C.C. Book House, Ernakulam
041 _aMalayalam
082 _aG
_bMAY/IV
100 _aMaythil
245 _aIVITE ORU VAVVAL ILLA
_b/ഇവിടെ ഒരു വവ്വാൽ ഇല്ല
_c/മേതിൽ
250 _a1
260 _aThrissur
_bIvory Books
_c2022/07/01
300 _g111
500 _aഅത്ഭുതത്തോടെയല്ലാതെ മേതിലിൻ്റെ രചനകൾ വായിച്ചു തീർക്കുവാൻ കഴിയുകയില്ല. ശക്തമായ ഭാഷയിലൂന്നി അസാധരണമാം വിധം ആഴത്തിൽ വലിച്ച് കൊണ്ടുപോയി എഴുത്തിനിടത്തട്ടിലെ വിസ്മയങ്ങളോരോന്നും മറനീക്കി , ' ഇവിടെ ഒരു വവ്വാൽ ഇല്ല ' എന്ന പഠനത്തിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. അതീവ സൂക്ഷ്മതയോടെ ശാസ്ത്രത്തിൻ്റെ സൂചിപ്പഴുതിലൂടെ എഴുത്തുകൾ കോർത്തിണക്കുമ്പോൾ പുതിയ മാനങ്ങൾ ഉൾസ്ഫോടനമായ് ഉടലെടുക്കുന്നു. വൈവിധ്യമാർന്ന രചനാ തന്ത്രങ്ങളുടെ ധീരമായ ചേർത്തു വയ്ക്കലുകളാണ് ഓരോ എഴുത്തും . ശാസ്ത്രവും , കലയും സാഹിത്യവും സമാസമം ഇഴചേർത്ത് , ഇട ചേർത്ത് വായനക്കാരിലേക്ക് അനാവരണം ചെയ്യുന്നു
650 _aLekahanangal
942 _cLEN
942 _2ddc
942 _2ddc
999 _c198834
_d198834