000 02327nam a2200205 4500
008 260627b |||||||| |||| 00| 0 eng d
020 _a9789348896872
037 _cPurchased
_nC.I.C.C Book House, Ernakulam
041 _aMalayalam
082 _aA
_bBIN/MA
100 _aBineesh Cherai
245 _aMAGICAL FINGERS
_b/ദ മാജിക്കൽ ഫിംഗേഴ്‌സ്
_c/ബിനീഷ് ചെറായി
250 _a1
260 _aThrissur
_bIvory Books
_c2025/07/01
300 _g328
500 _a ആഖ്യാന രീതികൊണ്ടും, കഥാപാത്ര സൃഷ്ടികൊണ്ടും, കഥയുടെ അന്താരാഷ്ട്ര പശ്ചാത്തലങ്ങൾ കൊണ്ടുപോലും ഈ കൃതി നമ്മെ തുടക്കം മുതൽ പിടിച്ചിരുത്തും. കഥാകൃത്ത് ആരാണെന്ന സംശയം ആദ്യം മുതലെ വായനക്കാരനെ ബുദ്ധിമുട്ടി ച്ചേക്കാം. കഥാകൃത്ത് ഉയർന്ന സ്ഥാനത്തുള്ള രാജ്യസുരക്ഷ ഉദ്യോഗസ്ഥനാണോ?, മുഴുവൻ സമയ സഞ്ചാരിയാണോ?, നയതന്ത്ര വിദഗ്ധനാണോ?, മറൈൻ എഞ്ചിനീയറാണോ?, നമ്മുടെ ദേശീയ സുരക്ഷ മേധാവിയെ പോലെ ദീർഘകാലം ശത്രുരാജ്യത്ത് താമസിച്ച് അവിടത്തെ രഹസ്യങ്ങൾ മാതൃരാജ്യത്തിനെത്തിച്ചു കൊടുത്തിരുന്ന ഇന്ത്യൻ ചാരനാണോ? അതോ അതിസൂക്ഷ്മമായ ഡിജിറ്റൽ ടെക്നോക്രാറ്റാണോ?! അത്രക്കും ആധികാരികവും, അതിസൂക്ഷ്മവുായ അവതരണ ശൈലിയിലാണ് ഈ കഥയെ എഴുത്ത്കാരൻ തന്റെ കയ്യിൽ ഒതുക്കി വച്ചിരിക്കുന്നത്.
650 _aNovalukal
942 _cLEN
942 _2ddc
999 _c198822
_d198822