| 000 | 02267nam a2200217 4500 | ||
|---|---|---|---|
| 008 | 260625b |||||||| |||| 00| 0 eng d | ||
| 020 | _a9789370980877 | ||
| 037 |
_cPurchased _nDC Books, Kochi |
||
| 041 | _aMalayalam | ||
| 082 |
_aA _bANU |
||
| 100 | _aAnujith Sasidharan | ||
| 245 |
_a1926 CRIME @ KOTTAYAM ATHAVA NIVATHAKAVACHAKALAKEYAVADHAM _b/1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം _c/അനുജിത്ത് ശശിധരൻ |
||
| 250 | _a2 | ||
| 260 |
_aKottayam _bDC Books _c2026/05/01 |
||
| 300 | _g288 | ||
| 500 | _aകോട്ടയം നാഗമ്പടം പാലത്തിന്റെ തൂണിൽ കെട്ടിവച്ച നിലയിൽ ഒരു ശവശരീരം കാണപ്പെടുന്നു. ആ കൊലപാതകത്തിന്റെ പൊരുൾ തേടിയിറങ്ങുന്ന ചന്ത്രപ്പണിക്കരും കുരുവിളയും കേരളീയ നവോത്ഥാന മണ്ണിൽ നിലനിന്ന ജാതീയതയുടെയും രാഷ്ട്രീയത്തിന്റെയും കഥകൾ പറഞ്ഞുവെക്കുന്നു. ജാതീയതയുടെ കറുത്ത അധ്യായങ്ങളെ പോലീസുകാരുടെ ടോർച്ച് വെളിച്ചത്തിലൂടെ നോവലിസ്റ്റ് വായനക്കാർക്ക് മുമ്പിൽ തുറന്നു കാണിക്കുന്നു. യഥാർത്ഥത്തിൽ ഒരു ക്രൈം ത്രില്ലർ എന്നതിനപ്പുറം കേരളത്തിൻ്റെ വിശാലമായ സാംസ്കാരിക രാഷ്ട്രീയ ഭൂപടം കൂടിയാണ് 1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം എന്ന ഈ നോവൽ. സെഡോറ നോവൽ മത്സരം 2025 ൽ ഒന്നാം സ്ഥാനം നേടിയ കൃതി. | ||
| 650 | _aNovalukal | ||
| 650 | _aCrime Thriller | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198810 _d198810 |
||