000 01851nam a2200205 4500
008 260620b |||||||| |||| 00| 0 eng d
020 _a9789370986435
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aA
_bRAJ/NA
100 _aRaju Francis
245 _aNARIKKUTH
_b/നരിക്കുത്ത്
_c/രാജു ഫ്രാൻസിസ്
250 _a2
260 _aKottayam
_bDC Books
_c2026/04/01
300 _g200
500 _aഇത് പകയുടെ, പ്രതികാരത്തിൻ്റെ, വേട്ടയാടലിന്റെ കഥയാണ്. കൊമ്പുകുത്തിയിൽ ഇച്ചിരി കുരുമുളകും കപ്പയുമൊക്കെയായി സാധാരണജീവിതം നയിച്ചിരുന്ന ബെന്നിയുടെ ജീവിതത്തിൽ പൊടുന്നനേയുണ്ടാവുന്ന ചില സംഭവങ്ങൾ കൊണ്ടെത്തിക്കുന്നത് ഒരു നരിക്കുത്തിലാണ്. നരി നരഭോജിയാകുമ്പോൾ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ചു കൊല്ലുന്നതാണ് പുരാതനമനുഷ്യന്റെ നരിക്കുത്ത്. എന്നാൽ ഇവിടെ ചിന്നമറയൂരിന്റെ ഉൾക്കാടുകളിൽ നരിക്കുത്ത് അരങ്ങേറുന്നത് എന്തിനുവേണ്ടിയാണ്? അതിനു കോപ്പുകൂട്ടിയതും വലയിൽ കുടുങ്ങിയതുമാരാണ്?
650 _aNovalukal
942 _cLEN
942 _2ddc
999 _c198781
_d198781