000 02734nam a2200217 4500
008 260620b |||||||| |||| 00| 0 eng d
020 _a9789376919765
037 _cPurchased
_nDC Books, Kochi
041 _aMalayalam
082 _aL
_bHEM/AD
100 _aHemachandran A.
245 _aADHIKARATHINTE VAZHIKAL ANEETHIYUDEYUM
_b/അധികാരത്തിന്റെ വഴി അനീതിയുടെയും
_c/ എ ഹേമചന്ദ്രന്‍ IPS
250 _a1
260 _aKottayam
_bDC Books,Kochi
_c2026/05/01
300 _g312
500 _aനീതി എവിടെ? എന്ന പുസ്‌തകത്തിനുശേഷം എ. ഹേമചന്ദ്രൻ ഐ.പി.എസ്. എഴുതുന്ന സർവീസ് സ്റ്റോറിയാണ് അധികാരത്തിന്റെ വഴി അനീതിയുടെയും. സോളാർ കേസും എ.കെ.ജി. സെൻ്റർ ആക്രമണവുമുൾപ്പെടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് ഏറെ ചർച്ചചെയ്യപ്പെട്ട പല കേസുകളും പുസ്‌തകത്തിൽ ഉൾപ്പെടുന്നു. അനീതിക്ക് വഴിമാറുന്ന അധികാരത്തിൻ്റെ ഇടനാഴികളിൽ സാധാരണക്കാർക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ചുള്ള ആകുലതകളും അധികാരമുണ്ടായിട്ടും പലപ്പോഴും നിശ്ചലമായിപ്പോകേണ്ടിവരുന്ന സന്ദർഭങ്ങളും അധികാരത്തിൻ്റെ വഴി അനീതിയുടെയും എന്ന പുസ്‌തകത്തിൽ തുറന്നുകാണിക്കുന്നു. സേവിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും തന്നെ പീഡകരാവുമ്പോൾ പൊതുജനത്തിൽ നിന്ന് അന്യംനിന്നുപോകുന്ന നിയമത്തിന്റെയും നീതിയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥകൾ പ്രതിപാദിക്കുന്ന പുസ്‌തകം.
650 _aOrmakkurippukal
650 _aService Story
942 _cLEN
942 _2ddc
999 _c198777
_d198777