000 02000nam a2200205 4500
008 260620b |||||||| |||| 00| 0 eng d
020 _a9789362542168
037 _cPurchased
_nDC Books,Kochi
041 _aMalayalam
082 _aB
_bRAM/SK
100 _aRamesh V.K.K
245 _aSKANDAN
_b/സ്കന്ദൻ
_c/വി കെ കെ രമേശ്
250 _a1
260 _aKottayam
_bDC Books
_c2025/05/01
300 _g191
500 _aദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയിൽ ജീവിതമാണ്. എല്ലായ്‌പോഴും മനസ്സിന് മുന്നിൽ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു മരണം, അർത്ഥം, വിരഹം, വിഫലം വസന്തം എന്നിങ്ങനെ ഒട്ടേറെ വൈവിദ്ധ്യ മനുഷ്യഭാവ വിഭവങ്ങൾ ഒന്നൊന്നായി ജീവിതം എടുത്തുതന്നു. അതാണ് ചെറുകഥകളായത്. അകത്തെ ലോകത്തെ സാക്ഷാത്കരിക്കു ന്നതിന്റെ ഉത്തോലകുമെന്ന മട്ടിലാണ് ഓരോ കഥാപാത്രങ്ങളും ഇറങ്ങിവന്നത്. ഇരുമുഖനായ സ്‌കന്ദനും പെരുമാളും മായാമൃഗത്തെ പോറ്റുന്ന മാമിയും കുമാരമാമയുമെല്ലാം അങ്ങനെ ഇറങ്ങിവന്നവരാണ്.
650 _aCherukadhakal
942 _cLEN
942 _2ddc
999 _c198776
_d198776