000 01841nam a2200217 4500
008 260617b |||||||| |||| 00| 0 eng d
020 _a9789370985735
037 _cPurchased
_nDC Books, Kochi
041 _aMalayalam
082 _aS4
_bAMA/AF
100 _aAmalu
245 _aAFTER IMAGE
_b/ ആഫ്റ്റർ ഇമേജ്
_c/അമലു
250 _a1
260 _aKottayam
_bDC Books
_c2026/04/01
300 _g104
500 _aകല നിരന്തര പരിണാമിയും അസ്ഥിരവുമായ ആശയമാണ്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി ബന്ധങ്ങൾക്കുള്ളിലാണ് കല നിലനിൽക്കുന്നത്. കലാവസ്തുവിനും കലാകാരർക്കുമപ്പുറം സമകാലികകലയിൽ നിലനിൽക്കുന്ന വൈജ്ഞാനിക ബന്ധങ്ങളെ തത്ത്വചിന്തയുടെ രീതി ശാസ്ത്രത്തിൽ വിശകലനം ചെയ്യുന്ന നിരൂപണങ്ങളാണ് കലാഗവേഷകയായ അമലു എഴുതിയ ആഫ്റ്റർ ഇമേജ്. മ്യൂസിയങ്ങളിൽ പ്രർദശന വസ്തുക്കളാക്കി അനശ്വരത പണിയുന്ന കലാസമീപനത്തിനു പകരം അസ്ഥിരക്രമങ്ങളുടെ പുതിയൊരു കലാതത്വചിന്ത തേടുന്ന വായനക്കാർക്ക് ഈ പുസ്തകം മികച്ച ആമുഖമാണ്.
650 _aDrisya Kalakal
650 _aNiroopanam
942 _cLEN
942 _2ddc
999 _c198760
_d198760