| 000 | 02272nam a2200205 4500 | ||
|---|---|---|---|
| 008 | 260617b |||||||| |||| 00| 0 eng d | ||
| 020 | _a9789370983694 | ||
| 037 |
_cPurchased _nDC Books, Kochi |
||
| 041 | _aMalayalam | ||
| 082 |
_aL _bGAY/AC |
||
| 100 | _aGayathri Arun | ||
| 245 |
_aACHAPPAM KATHAKAL _b/അച്ചപ്പം കഥകൾ _c/ ഗായത്രി അരുൺ |
||
| 250 | _a1 | ||
| 260 |
_aKottayam _bDC Books _c2026/04/01 |
||
| 300 | _g128 | ||
| 500 | _aഗൗരവക്കാരനായ, ചിലപ്പോൾ കുസ്യതികൾ കാട്ടുന്ന സുഹൃത്തായ ഒരച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഗായത്രി അരുൺ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 'അച്ഛപ്പ'ത്തെയാണ്. സ്വന്തം അബദ്ധങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വിളിച്ചു പറഞ്ഞ് ചിരിക്കുന്ന, ജീവിതത്തെ ആഘോഷമാക്കിയിരുന്ന അച്ഛനെക്കുറിച്ചുള്ള മകളുടെ ഓർമ്മകളാണ് ഈ പുസ്‌തകം. അതിനുമപ്പുറം, വായനക്കാരെ സ്വന്തം കുട്ടിക്കാലത്തേക്കും അച്ഛനുമൊത്തുള്ള നിമിഷങ്ങളിലേക്കും നടത്തുന്ന രചന. അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും, മക്കളെ സ്നേഹിക്കുന്ന അച്ഛന്മാർക്കുമായി ഗായത്രി അരുൺ സമർപ്പിക്കുന്ന ഈ പുസ്‌തകം മധുരമുള്ള അച്ചപ്പംപോലെ ഹൃദ്യമാണ് | ||
| 650 | _aOrmakkurippukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198755 _d198755 |
||