| 000 | 02650nam a2200205 4500 | ||
|---|---|---|---|
| 008 | 260605b |||||||| |||| 00| 0 eng d | ||
| 020 | _a9789376880904 | ||
| 037 |
_cPurchased _nMathrubhumi Books, Kaloor |
||
| 041 | _aMalayalam | ||
| 082 |
_aL _bMAN/KO |
||
| 100 | _aManoharan Perakam V. | ||
| 245 |
_aKOVILAN _b/ കോവിലന്‍ _c/ മനോഹരൻ വി പേരകം |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi _c2026/06/01 |
||
| 300 | _g295 | ||
| 500 | _aഎല്ലാ സംഭവങ്ങളിലും ഒരേ പ്രതികരണം, ഒരേ വ്യാഖ്യാനം എന്നതല്ല കോവിലന്റെ ശൈലി. അദ്ദേഹത്തിന്റെ നിര്‍ദ്ദയവും വസ്തുനിഷ്ഠവുമായ നോട്ടത്തില്‍ സംഭവത്തിന്റെ വശങ്ങളൊന്നും വിട്ടുപോവാറില്ല. സംസ്‌കാരസമ്മതമായ പരസ്യപ്രസ്താവനകളില്‍ കടന്നുവരുന്നവ മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കോവിലനെ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നു. -വി.സി. ശ്രീജന്‍ കോവിലന്റെ സൂക്ഷ്മഗ്രാഹിയും അപഗ്രഥനോത്സുകവുമായ മനസ്സ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്യുകയും അതിന്റെ സാരസത്ത തന്റെ രചനകളില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു. ആ നിലയില്‍ മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ എഴുത്തുകാരനാണ് കോവിലന്‍. -കെ.എസ്. രവികുമാര്‍ എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്‌നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രം | ||
| 650 | _aJeevacharithram | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198641 _d198641 |
||