| 000 | 02880nam a22002297a 4500 | ||
|---|---|---|---|
| 005 | 20260602161848.0 | ||
| 008 | 260602b |||||||| |||| 00| 0 eng d | ||
| 020 | _a9789376883899 | ||
| 037 |
_cPurchased _nMathrubhumi Books, Kaloor |
||
| 041 | _aMalayalam | ||
| 082 |
_aH _bJAY/MA |
||
| 100 | _aJayakrishnan, E | ||
| 245 |
_aMAMMOOTTY : Oru Pusthakam _b/മമ്മൂട്ടി: ഒരു പുസ്തകം _c/ജയകൃഷ്ണൻ, ഇ. |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026 |
||
| 300 | _g175 | ||
| 500 | _aമമ്മൂട്ടി എന്ന നടന്‍ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്തി വായിക്കാവുന്ന ഒരു പഠനമാതൃകയാണെങ്കില്‍, ആ മാതൃകയുടെ ഏറ്റവും സമഗ്രവും ആധികാരികവുമായ അച്ചടിരൂപമാണ് ഈ രചന എന്ന് ആദരപൂര്‍വ്വം സാക്ഷ്യപ്പെടുത്തട്ടെ. മമ്മൂട്ടി എന്ന മാരീചസൗഭഗത്തെ പഠിക്കാന്‍ ഏതു വിദ്യാര്‍ത്ഥിക്കും ഏതു ഗവേഷകനും ഗവേഷകയ്ക്കും ഈ പുസ്തകത്തെ നിസ്സംശയം ആശ്രയിക്കാം; ഉപാസിക്കാം. – രണ്‍ജി പണിക്കര്‍ അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം. മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം | ||
| 650 | _aPadanam | ||
| 650 | _aCinema | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198607 _d198607 |
||