000 02094nam a22002297a 4500
005 20260602155009.0
008 260602b |||||||| |||| 00| 0 eng d
020 _a9789347103858
037 _cPurchased
_nMathrubhumi Books, Kaloor
041 _aMalayalam
082 _aA
_bANU/TH
100 _aAnurag Gopinath
245 _aTHIMINGALA VETTA
_b/തിമിംഗല വേട്ട
_c/അനുരാഗ് ഗോപിനാഥ്
250 _a1
260 _aThrissur
_bGreen Books
_c2026
300 _g144
500 _aവേട്ടക്കാരൻ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവൻ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട!! “ രാത്രിയുടെ നിശ്ശബ്ദതയിൽ, നഗരം ഉറങ്ങുമ്പോൾ അവൻ ഉണരുന്നു. അവൻ്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങൾക്ക് അരികിൽ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരു മനോ രോഗിയുടെ ഭ്രാന്തൻചിന്തകൾക്കപ്പുറം ഈ കൊലയാളി എന്തിനെയാവും ലക്ഷ്യം വെക്കുന്നത്? ഇത്തവണ അക്ബർ നേരിടുന്നത് ഒരു സാധാരണ കൊലയാളിയെയല്ല! എന്തായിരിക്കും ചോര മണക്കുന്ന ഈ വേട്ടയുടെ അവസാനം? ഈ “തിമിംഗല വേട്ട’യിൽ ആരാണ് ഒടുവിൽ ബാക്കിയാവുക?
650 _aNovelukal
650 _aKuttaanveshanam
942 _cLEN
942 _2ddc
999 _c198601
_d198601