000 01966nam a22002177a 4500
005 20260513163826.0
008 260511b |||||||| |||| 00| 0 eng d
020 _a9789359594774
037 _cPurchased
_nPrism Books, Kadavanthra
041 _aMalayalam
082 _aG
_bPRA/MA
100 _aPrasanth Nair
245 _aMALAYALI MEMORIAL
250 _a1
260 _aKottayam
_bManorama Books
_c2026
300 _g172
500 _aഈ പുസ്തകം മനുഷ്യരെക്കുറിച്ചാണ്. അവരുടെ ജീവിതങ്ങളെക്കുറിച്ചാണ്. യുവതലമുറയ്ക്ക് പ്രവാസം എന്നത് ഗതികേടോ ഒളിച്ചോട്ടമോ ആവരുത്. ചോയ്സ് ആവണം. എല്ലാ വിഭാഗം ജനങ്ങൾക്കും വികസനത്തിന്റെ ഗുണഫലങ്ങൾ തുല്യമായി ലഭിക്കുന്ന ഒരു സാമൂഹിക ഘടനയെക്കുറിച്ചാണ്.പഴയ ധാരണകളെ ചോദ്യം ചെയ്യാനും കേരളത്തിന്റെ വികസനത്തെക്കുറിച്ച് പുത്തൻ സ്വപ്നങ്ങൾ നെയ്യാനുമുള്ള ഒരു ക്ഷണമാണിത്. അവസരമാണിത്. വികസനത്തിന്റെ പേരിൽ കടമെടുത്ത് മുടിയണോ, അതോ ബുദ്ധി ഉപയോഗിച്ച് ഡിസൈൻ ചെയ്ത മികച്ച ഭരണ പരിഷ്കാരങ്ങളിലൂടെ സമ്പത്തും സമൃദ്ധിയും സൃഷ്ടിക്കണോ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം.
942 _cLEN
942 _2ddc
942 _2ddc
999 _c198460
_d198460