000 02051nam a22002297a 4500
005 20260508165617.0
008 260508b |||||||| |||| 00| 0 eng d
020 _a9789349855526
037 _cGifted
_nUnknown
041 _aMalayalam
082 _aA
_bRAM/UL
100 _aRamkumar, K
245 _aULLARAKAL THURAKKUMPOL
_b/ഉള്ളറകള്‍ തുറക്കുമ്പോള്‍
_c/രാംകുമാർ, കെ
250 _a1
260 _aKozhikode
_bMathrubhumi Books
_c2026
300 _g64
500 _aകാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാത്ത ഒരു നമ്പൂതിരികുടുംബത്തിലെ കുട്ടിയാണ് നന്ദിനി. സ്വതന്ത്രചിന്താഗതിക്കാരിയാണവള്‍. അവള്‍ക്ക് പാരമ്പര്യങ്ങളില്‍ വിശ്വാസമില്ല; പുരോഗമനവാദിയാണ്. സാമൂഹികസേവനത്തിന് ഉചിതമായ വേഷം വക്കീലിന്റേതാണെന്ന് ഉറപ്പിച്ച്, അവള്‍ വക്കീലാവാന്‍ ലോ കോളേജില്‍ ചേര്‍ന്നു പഠിച്ചു. എന്നാല്‍, വക്കീല്‍പ്പണിയുടെ ഉള്ളുകള്ളികള്‍ അവള്‍ മനസ്സിലാക്കാന്‍ വൈകി. ഒടുവില്‍ മത്സരബുദ്ധിയും കാപട്യവും കുറഞ്ഞ കര്‍മ്മരംഗത്തേക്ക് ഇറങ്ങാന്‍ അവള്‍ തീരുമാനിച്ചു. കോടതിയും അഭിഭാഷകവൃത്തിയും പശ്ചാത്തലമായ ലഘുനോവല്‍
650 _aNovelettes
650 _aNovelukal
942 _cLEN
942 _2ddc
999 _c198416
_d198416