| 000 | 02908nam a2200205 4500 | ||
|---|---|---|---|
| 008 | 260425b |||||||| |||| 00| 0 eng d | ||
| 020 | _a9789376888351 | ||
| 037 |
_cPurchased _nMathrubhumi Books, Kaloor |
||
| 041 | _aMalayalam | ||
| 082 |
_aA _bASH/AS |
||
| 100 | _aAshraf Kanampully | ||
| 245 |
_aASTHAMAYASOBHAKONDORU VASTHUSHILPAM _b/ അസ്തമയശോഭകൊണ്ടൊരു വാസ്തുശില്‍പ്പം |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026/04/01 |
||
| 300 | _g192 | ||
| 500 | _aമരണത്തിനൊപ്പം ജീവിച്ച, കൂടക്കൂടെ മരണത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ബോധത്തോടെ ജീവിച്ച ഒരസാമാന്യ സാക്ഷരന്റെ ജീവിതയാത്രാവിവരണമാണ് ഈ കൃതി. മരണസാക്ഷരത അയാളെ കൂടുതല്‍ അയാളാക്കിയതേയുള്ളൂ. അയാളിലെ നര്‍മ്മബോധത്തെയും ജീവിതതൃഷ്ണയെയും സൗഹൃദത്തെയും തീക്ഷ്ണമാക്കിയതേയുള്ളൂ. ജീവിച്ചിരിക്കുക എത്ര പ്രധാനമാണ് എന്ന് മരണത്തിലേക്ക് ഇടറിവീണുകൊണ്ടിരിക്കുന്ന ഭാവനാശാലിയായ ഒരാള്‍ പറയുകയാണ്. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യരോരോരുത്തരും നിത്യവും കടലെടുക്കുന്ന ആ തുരുത്തിലാണ്. – കല്‍പ്പറ്റ നാരായണന്‍ നിങ്ങളിത് വായിക്കുമ്പോള്‍, ഇതൊരു കാന്‍സര്‍രോഗിയുടെ കഥയാണെന്നു വിശ്വസിക്കാന്‍ പ്രയാസമായേക്കാം. കാരണം, അബ്ദുള്‍ ഹമീദ് ജീവിതത്തെയും രോഗത്തെയും സമീപിച്ചത്, മരണത്തെപ്പോലും സൗന്ദര്യവത്കരിക്കുന്ന ഒരു കലാകാരന്റെ മനസ്സോടെയായിരുന്നു. – ഡോ. ആസാദ് മൂപ്പന്‍ രോഗകാലത്തെ കരുത്തോടെ നേരിട്ട അബ്ദുള്‍ ഹമീദ് എന്ന വാസ്തുശില്‍പ്പിയുടെ അസാമാന്യമായ ജീവിതകഥ | ||
| 650 | _aNovalukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198314 _d198314 |
||