000 01927nam a22002177a 4500
005 20260422152833.0
008 260422b |||||||| |||| 00| 0 eng d
020 _a9789370986329
037 _cPurchased
_nCurrent Books, Convent Road, Market Road, Ernakulam
041 _aMalayalam
082 _aB
_bPRA/PA
100 _aPrasanth M
245 _aPAKSHIVESHAM
_b/പക്ഷിവേഷം
_c/എം പ്രശാന്ത്
250 _a1
260 _aKottayam
_bDC Books
_c2026
300 _g167
500 _aചിന്തയ്ക്കും ദാർശനികതയ്ക്കും വഴിയൊരുക്കുന്നതാണ് ഇതിലെ കഥകൾ. ഭ്രമാത്മകതയും വിഭ്രാന്തിയും കഥാന്തരീക്ഷമാകുന്നു. ഗ്രാമീണതയും പരിസ്ഥിതിയും കുന്നും കാടും ഭീതിയും നിസ്സഹായതയും അക്രമവും വേട്ടയും ചതിയും കാമനയും വൈകാരികതയും മിത്തും യാഥാർത്ഥ്യവും ചരിത്രവും വൈവാഹികബന്ധങ്ങളിലെ ഭിന്നതകളുമൊക്കെ ഈ കഥകൾ മുന്നോട്ടുവയ്ക്കുന്നു. എഴുത്തിൽ പുലർത്തുന്ന ജാഗ്രതയും സൂക്ഷ്‌മരാഷ്ട്രീയവും ഈ കഥകളുടെ പ്രത്യേകതയാണ്. മാജിക്കൽ റിയലിസമാണ് ആഖ്യാനത്തിൻ്റെ അന്തർധാര. ജീവിതഗന്ധം നിറഞ്ഞുനിൽക്കുന്ന പതിനഞ്ച് കഥകൾ.
650 _aCherukadhakal
942 _cLEN
942 _2ddc
999 _c198269
_d198269