000 02514nam a22002177a 4500
005 20260422124800.0
008 260422b |||||||| |||| 00| 0 eng d
020 _a9789370989894
037 _cPurchased
_nCurrent Books, Convent Road, Market Road, Ernakulam
041 _aMalayalam
082 _aB
_bSAR/CH
100 _aSarang S Mundakkal
245 _aCHUNDIL PARANJA KATHAKAL
_b/ചുണ്ടിൽ പറഞ്ഞ കഥകൾ
_c/സാരംഗ് എസ് മുണ്ടക്കൽ
250 _a1
260 _aKottayam
_bDC Books - Sedora
_c2026
300 _g120
500 _aവളച്ചുകെട്ടലുകളോ ഒളിച്ചുകടത്തലുകളോ ഇല്ലാതെ പ്രണയങ്ങളും ലൈംഗികതയും പൊരുത്തക്കേടുകളും മനുഷ്യനിലെ പല സ്വഭാവ സവിശേഷതകളും ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ പലയിട ത്തായി തെളിഞ്ഞുകാണപ്പെടുന്നുണ്ട്. നിങ്ങൾ മുന്നേ വായിച്ചുശീലിച്ച ശൈലികളിൽനിന്നും കഥകളിൽ നിന്നും വ്യത്യസ്‌തമായി, സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്ന കഥകളാണ് ‘ചുണ്ടില്‍ പറഞ്ഞ കഥകള്‍’ എന്ന പുസ്‌തകത്തിൽ അധികവും. സംഭാഷണ കാഴ്ച്‌ചകളാണ് എഴുത്തുകാരൻ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഈ കഥയിലെ പല കഥാപാത്രങ്ങളും നമ്മൾ കണ്ടുമുട്ടിയ, നമുക്കിടയിൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരാണ്. ആ മനുഷ്യരെ മാഞ്ഞുപോകാതെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും അവരുടെ പോരാട്ടത്തെ ചേർത്തുപിടിക്കാനും ഇതിൽ പറഞ്ഞുവെക്കുന്നുണ്ട്.
650 _aCherukadhakal
942 _cLEN
942 _2ddc
999 _c198263
_d198263