| 000 | 03180nam a22002177a 4500 | ||
|---|---|---|---|
| 005 | 20260421120455.0 | ||
| 008 | 260421b |||||||| |||| 00| 0 eng d | ||
| 020 | _a9789370981768 | ||
| 037 |
_cPurchased _nCurrent Books, Convent Road, Market Road, Ernakulam |
||
| 041 | _aMalayalam | ||
| 082 |
_aL _bSAN/AA |
||
| 100 | _aSanju Cyriac Pandarakkalam | ||
| 245 |
_aADYAM VANNATH AVALAYIRUNNU _b/ആദ്യം വന്നത് അവളായിരുന്നു _c/സഞ്ജു സിറിയക് പണ്ടാരക്കളം |
||
| 250 | _a1 | ||
| 260 |
_aKottayam _bDC Books _c2026 |
||
| 300 | _g122 | ||
| 500 | _aജീവിതം ഗൗരവകരമായ കാര്യങ്ങൾക്കിടയിലൂടെ മാത്രം കടന്നുപോകേണ്ട ഒന്നല്ലെന്നും, അതിനിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ തമാശകളെയും പാളിച്ചകളെയും ആഘോഷമാക്കാമെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം രചിച്ച 'ആദ്യം വന്നത് അവളായിരുന്നു'. തനിക്ക് പറ്റിയ അബദ്ധങ്ങളെ ലോകത്തിന് മുന്നിൽ തുറന്നുപറഞ്ഞ് വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. 'നിഷ്കളങ്കത', ആദ്യം വന്നത് അവളായിരുന്നു', 'സഭാകമ്പം', 'ഫാദർ കുമ്പളങ്ങ', 'ഭാഗ്യവാൻ', 'മൃഗസ്നേഹി' എന്നിങ്ങനെ മുപ്പത്താറോളം രസകരമായ ഓർമ്മക്കുറിപ്പിലൂടെയാണ് ഈ ഓർമ്മക്കുറിപ്പ് കടന്നുപോകുന്നത്. ഓരോ അധ്യായത്തിനൊടുവിലും നൽകിയിരിക്കുന്ന കുസൃതി നിറഞ്ഞ 'ഗുണപാഠങ്ങൾ' വായനയിൽ കൗതുകം പകരുന്നു. ജീവിതത്തിൻ്റെ പിരിമുറുക്കങ്ങളിൽ നിന്ന് അല്പനേരം മാറിനിന്ന് മനസ്സുതുറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഡോ. സഞ്ജു സിറിയകിൻ്റെ ആദ്യം വന്നത് അവളായിരുന്നു എന്ന പുസ്തകം മികച്ചൊരു കൂട്ടായിരിക്കും. | ||
| 650 | _aOrma | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c198250 _d198250 |
||