000 02480nam a22002177a 4500
005 20260421115530.0
008 260421b |||||||| |||| 00| 0 eng d
020 _a9789370989337
037 _cPurchased
_nCurrent Books, Convent Road, Market Road, Ernakulam
041 _aMalayalam
082 _aB
_bBAL/PU
100 _aBalakrishnan, C V
245 _aPUKAYILAKKALLANUM JANAPRIYAKATHAKALUM
_b/പുകയിലക്കള്ളനും ജനപ്രിയകഥകളും
_c/ബാലകൃഷ്ണൻ, സി വി
250 _a1
260 _aKottayam
_bDC Books
_c2026
300 _g183
500 _aമനുഷ്യൻ്റെ അടിസ്ഥാന ചോദനകളായ രതിയും ഹിംസയും ഇടകലർന്ന ഒരാവാസവ്യവസ്ഥാ പരിസരമാണ് സി.വി. ബാലകൃഷ്ണൻ്റെ ഒട്ടുമിക്ക കഥാ പാത്രങ്ങളുടെയും ജീവിതം. സി.വി. ബാലകൃഷ്ണൻ്റെ മുന്നൂറോളം വരുന്ന ചെറുകഥകളിൽനിന്ന് ജനപ്രിയമായ 21 കഥകൾ സമാഹരിച്ചതാണ് പുകയിലക്കള്ളനും ജനപ്രിയകഥകളും എന്ന പുസ്തകം. കുളിര്, ഭൂമിയെപ്പറ്റി അധികം പറയേണ്ട, കളിപ്പാട്ടങ്ങൾ എവിടെ സൂക്ഷിക്കും, ഉറങ്ങാൻ വയ്യ, അവൻ ശരീരത്തിൽ സഹിച്ചു, മക്കൾ, മാലാഖമാർ ചിറകുവീശുമ്പോൾ, ജ്ഞാനസ്നാനം, ഗന്ധമാദനം, മലബാറിലെ ശിക്കാർ, ചുഴലിക്കാറ്റിൻ്റെ വരവ്, രഹസ്യവാതിൽ, സന്തതി, പുകയിലക്കള്ളൻ, പ്രണയകാലം, മാതളനാരകങ്ങൾ ഇപ്പോഴും പൂക്കാറുണ്ട്, ശൈത്യം, ദൈവം പോകുന്ന പാത, തോരാമഴയത്ത്, എഡ്വിൻ പോൾ, വംശധാര എന്നിങ്ങനെ 21 ചെറുകഥകളുടെ സമാഹാരം.
650 _aCherukadhakal
942 _cLEN
942 _2ddc
999 _c198248
_d198248