| 000 | 02705nam a2200205 4500 | ||
|---|---|---|---|
| 008 | 260226b |||||||| |||| 00| 0 eng d | ||
| 020 | _a9789349855373 | ||
| 037 |
_cPurchased _nMathrubhumi Books,Kaloor |
||
| 041 | _aMalayalam | ||
| 082 |
_aG _bMAD/RA |
||
| 100 | _aMadhu K. | ||
| 245 |
_aRAMAYANARAHASYANGAL _b/ രാമായണരഹസ്യങ്ങൾ _c/ മധു കെ |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026/01/01 |
||
| 300 | _g207 | ||
| 500 | _aരാമായണകഥകള്‍ ഗിരികളും സരിത്തുക്കളും നിലനില്‍ക്കുന്ന കാലത്തോളം, മാനുഷമനസ്സിലെ ഇരുളുകളെ മായ്ക്കാനും രാവുകളെ രാമചന്ദ്രനിലാവിന്റെ തലോടല്‍കൊണ്ട് സ്വപ്നസുന്ദരമാക്കാനും പ്രചരിച്ചുകൊണ്ടിരിക്കുമെന്ന വിശ്വാസമുറപ്പിക്കുന്ന ആഖ്യാനമാണ് ഈ ‘സുകൃതിയുടെ’ രഹസ്യം. – ഡോ. എം. ലീലാവതി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും സ്വഭാവസ്വരൂപങ്ങള്‍ വിശദമാക്കുന്നതിനായി ഇതിഹാസപുരാണങ്ങളെ ഔചിത്യപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ വായന തീര്‍ച്ചയായും നമ്മുടെ സംസ്‌കാരത്തെ ഉദ്ദീപ്തമാക്കും.നല്ല വായനസുഖമുള്ള പുസ്തകം. – ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അറിയാമെന്ന് എത്ര അഹങ്കരിച്ചാലും എത്രകാലം പഠിച്ചാലും വൈവിദ്ധ്യവും വിസ്തൃതിയുംകൊണ്ട് രാമായണം എപ്പോഴും വിസ്മയിപ്പിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കൃതി. – ആനന്ദ് നീലകണ്ഠന്‍ രാമായണപാഠങ്ങളുടെ തുടര്‍ച്ചകളന്വേഷിക്കുന്ന കൃതി | ||
| 650 | _aPadanangal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c197979 _d197979 |
||