000 01920nam a2200205 4500
008 260226b |||||||| |||| 00| 0 eng d
020 _a9789349855021
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aL
_bRAG/VI
100 _aRaghunathan K.
245 _aVIJIGEESHU VYLOPPILLY
_b/ വിജിഗീഷു വൈലോപ്പിള്ളി
_c/ കെ രാഘുനാഥൻ
250 _a1
260 _aKozhikode
_bMathrubhumi Books
_c2026/01/01
300 _g319
500 _aഅമൃതിന്‍ മണമെന്റെ ജീവനില്‍ തളിച്ചിട്ടുണ്ടതിലല്പമെന്‍ പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍ എന്നു മോഹിച്ച, കവിയാകാന്‍, വാനിലെയമ്പിളിക്കലയാകാന്‍ നോമ്പുനോറ്റ കവിയാണ് വൈലോപ്പിള്ളി. ജീവിതത്തെ കതിര്‍ക്കറ്റപോലെ മെതിച്ച് മലയാളത്തിന്റെ കാവ്യനെല്ലറ നിറച്ച കവി. അടുത്തും അകന്നും നിന്ന് വൈലോപ്പിള്ളിയെ അറിഞ്ഞ ഒരാള്‍ എഴുതിയ ഈ പുസ്തകത്തില്‍ ആ കവിതയും ജീവിതവും ഇടകലരുന്നു. വ്യക്തിയും കവിയും വേറിട്ടും പലപ്പോഴും ഒന്നായും സഞ്ചരിക്കുന്നു; കാവ്യം ജീവിതവും ജീവിതം പല രസങ്ങളുള്ള കാവ്യവുമാകുന്നു.
650 _aJeevacharithram
942 _cLEN
942 _2ddc
999 _c197972
_d197972