| 000 | 03666nam a22002297a 4500 | ||
|---|---|---|---|
| 005 | 20260225180437.0 | ||
| 008 | 260225b |||||||| |||| 00| 0 eng d | ||
| 020 | _a9789349855663 | ||
| 037 |
_cPurchased _nMathrubhumi Books, Kaloor |
||
| 041 | _aMalayalam | ||
| 082 |
_aS4 _bIND/PR |
||
| 100 | _aInduchoodan | ||
| 245 |
_aPRAKRUTHI ENTE MATHAM _b/പ്രകൃതി എന്റെ മതം _c /ഇന്ദുചൂഡന്‍ |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026 |
||
| 300 | _g200 | ||
| 500 | _aഇന്ദുചൂഡന്റെ പക്ഷിജീവിതത്തെക്കുറിച്ച് തയ്യാറാക്കിയ ‘പക്ഷികളും ഒരു മനുഷ്യനും’ എന്ന ചേതോഹരമായ ഡോക്യുമെന്ററിയും അതേ പേരില്‍ മാതൃഭൂമി പുറത്തിറക്കിയ ഇന്ദുചൂഡന്റെ ജീവചരിത്രവുംകൊണ്ട് മലയാളികള്‍ കടപ്പെട്ടിരിക്കുന്ന സുരേഷ് ഇളമണ്‍, ഇക്കുറി തന്റെ ഗുരു പലയിടങ്ങളിലായി പല കാലത്ത് എഴുതിവെച്ച അമൂല്യമായ കുറിപ്പുകളുടെ ഇലകള്‍ കൂട്ടിത്തുന്നുകയാണ് ഇവിടെ. ഭാവിയില്‍ വിരിയിക്കുവാനായി നീക്കിവെച്ച ലേഖനപ്പക്ഷികളുടെ മുട്ടകളല്ല, വ്യത്യസ്തതകൊണ്ട് ഒറ്റയ്‌ക്കൊറ്റയ്ക്കു ചേതോഹരമായ പലയിനം കിളിത്തൂവലുകളുടെ സമ്പുടംപോലെ ഒരു ഗ്രന്ഥം. അല്ലെങ്കില്‍ വലിപ്പത്തില്‍ എത്ര ചെറുതെങ്കിലും തന്റേതായ നിലയില്‍ സ്വയം സമ്പൂര്‍ണ്ണരായ ചെറുകിളികളുടെ ഒരുപറ്റം കിളികുലത്തിന്റെ അതിവിസ്തൃതമായ സാമ്രാജ്യത്തിന്റെ ഒരു കലിഡോസ്‌കോപ്പ് കാഴ്ചയാണിത്. എന്നാല്‍, ഒരു വ്യത്യാസം മാത്രം-കലിഡോസ്‌കോപ്പിനെ സംബന്ധിച്ചു പറയാവുന്ന അവ്യക്തസുന്ദരം എന്ന വിശേഷണത്താലല്ല, സുവ്യക്തസുഭഗം എന്നുതന്നെ ഈ കുറിപ്പുകളെ വിശേഷിപ്പിക്കണം. കിളികുലത്തിലേക്കു മാത്രമല്ല, മഹാനായ ഒരു കിളിനോട്ടക്കാരന്റെ മനസ്സിലേക്കുള്ള എത്തിനോട്ടംകൂടിയാണത്. – സുഭാഷ് ചന്ദ്രന്‍ ചരിത്രത്തിനു മുന്‍പേ നടന്ന പ്രകൃതിസ്‌നേഹിയും പക്ഷിനിരീക്ഷകനുമായ ഇന്ദുചൂഡന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം | ||
| 650 | _aPadanangal | ||
| 700 | _aSuresh Elamon (ed.) | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c197962 _d197962 |
||