| 000 | 03600nam a22002177a 4500 | ||
|---|---|---|---|
| 005 | 20260225175415.0 | ||
| 008 | 260225b |||||||| |||| 00| 0 eng d | ||
| 020 | _a9789359626109 | ||
| 037 |
_cPurchased _nMathrubhumi Books, Kaloor |
||
| 041 | _aMalayalam | ||
| 082 |
_aA _bANO/AD |
||
| 100 | _aAnoop, C | ||
| 245 |
_aADRISYASANDARSANAM _b/അദൃശ്യസന്ദർശനം _c/സി അനൂപ് |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2026 |
||
| 300 | _g352 | ||
| 500 | _aവിപ്ലവനായകന്‍ എന്ന നിലയില്‍ തീവ്രവും സംഘര്‍ഷഭരിതവുമായ ഒട്ടേറെ ജീവിതസന്ദര്‍ഭങ്ങള്‍ നിറഞ്ഞ ലെനിന്റെ ബാഹ്യ രാഷ്ട്രീയജീവിതത്തെ മാറ്റിനിര്‍ത്തി ലെനിന്‍ എന്ന വ്യക്തിയുടെ സ്വകാര്യജീവിതസന്ദര്‍ഭങ്ങളിലൂടെ മറ്റൊരു നൂതന ഭാവിവിപ്ലവരാഷ്ട്രീയ വ്യവഹാരത്തിന്റെ ആഖ്യാനമാണ് ഈ നോവല്‍ ലക്ഷ്യമാക്കുന്നത് എന്നു കാണാം. ലെനിന്റെ ബാല്യകാലം മുതല്‍ മരണവും ‘മരണാനന്തര’ ജീവിതവും വരെയുള്ള തിരഞ്ഞെടുത്ത വ്യക്തിജീവിതസന്ദര്‍ഭങ്ങളുടെ ആവിഷ്‌കാരത്തിലൂടെ പഴയ വിപ്ലവങ്ങളുടെ പരാജയങ്ങളിലേക്കും ഭാവിയിലെ വിപ്ലവങ്ങളുടെ സാദ്ധ്യതകളിലേക്കും ഒരേസമയം വാതില്‍ തുറന്നുവെക്കുന്ന ഒരു നൂതന രാഷ്ട്രീയമാണത്. -ബി. രാജീവന്‍ മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നേതൃത്വത്തിലൂടെ ലോകചരിത്രംതന്നെ മാറ്റിയെഴുതിയ മഹാനായ വ്‌ളാഡിമിര്‍ ഇലിച്ച് ലെനിന്റെ ജീവിതം പറയുന്ന രചന. നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ലെനിന്‍ പ്രത്യക്ഷനാകുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍. ലെനിന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫര്‍ റീഡ് ആ വിപ്ലവകാരിയെക്കുറിച്ചുള്ള നോവലിന്റെ രചയിതാവെന്ന കഥാപാത്രമാകുന്ന അദൃശ്യസന്ദര്‍ശനത്തിലൂടെ റഷ്യയുടെ രാഷ്ട്രീയസങ്കീര്‍ണ്ണതകളും അധികാരവും സ്വാതന്ത്ര്യവും പ്രണയവും കലയും എഴുത്തുമെല്ലാം പുത്തനായി വ്യാഖ്യാനിക്കപ്പെടുന്നു. സി. അനൂപിന്റെ ഏറ്റവും പുതിയ നോവല്‍ | ||
| 650 | _aNovelukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c197960 _d197960 |
||