000 03068nam a22002297a 4500
005 20260225175028.0
008 260225b |||||||| |||| 00| 0 eng d
020 _a9789349855489
037 _cPurchased
_nMathrubhumi Books, Kaloor
041 _aMalayalam
082 _aA
_bANI/KA
100 _aAnita Nair
245 _aKADANNALINE THINNUNNAVAR (English Title : Eating Wasps)
_b/കടന്നലിനെ തിന്നുന്നവർ
_c/അനിതാ നായര്‍
250 _a1
260 _aKozhikode
_bMathrubhumi Books
_c2026
300 _g272
500 _aപുരുഷാധിപത്യത്തിന്റെ വിവിധ മുഖങ്ങളോടും ഭാവങ്ങളോടും എതിരിട്ട് സ്വന്തം യുദ്ധങ്ങളില്‍ വ്യാപരിക്കേണ്ടിവരുന്ന പത്തു സ്ത്രീകളുടെ നിത്യജീവിതത്തിലൂടെയുള്ള സഞ്ചാരം. ‘നിയര്‍ ദ നിള’ റിസോര്‍ട്ടില്‍ വരുന്ന സ്ത്രീകളുടെ ജീവിതത്തിനു സാക്ഷിയാവുന്ന ആത്മഹത്യചെയ്ത ശ്രീലക്ഷ്മിയാണ് ഇതിലെ ആഖ്യാതാവ്. തേനിന്റെ രുചി നുകരാന്‍ കടന്നലിനെ തിന്നവള്‍. പുരുഷാധിപത്യമൂല്യങ്ങളുടെ നേര്‍ക്ക് അനുഭാവപൂര്‍വ്വം നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ എങ്ങനെ പോരാടുന്നുവെന്ന് ഇതിലെ പത്തുപേരുടെയും അവസ്ഥകള്‍ നിദര്‍ശനമാണ്. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും പ്രായപരിധിയുമുള്ള അവര്‍ ആസിഡാക്രമണവും സൈബറാക്രമണവും പോലെയുള്ള അധിക്ഷേപത്തിനും വിവേചനത്തിനും വിധേയരായവരാണ്. പുരുഷമേല്‍ക്കോയ്മയ്ക്കു വഴങ്ങാതെ സകലതും സഹിച്ച് സമൂഹത്തില്‍ ഇരകളായി നില്‍ക്കാതെ അവര്‍ ലോകത്തോട് ഏറ്റുമുട്ടുന്നു. സമകാലികസ്ത്രീകളുടെ പ്രശ്‌നങ്ങളെ അവയുടെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന സ്ത്രീപക്ഷനോവല്‍.
650 _aNovelukal
700 _aSmitha Meenakshi (tr.)
942 _cLEN
942 _2ddc
999 _c197959
_d197959