000 02348nam a2200217 4500
008 260222b |||||||| |||| 00| 0 eng d
020 _a9789348274755
037 _cPurchased
_nM.K Chandrasekharan
041 _aMalayalam
082 _aL
_bCHA/VA
100 _aChandrasekharan M.K
245 _aVAZHIMARIPPOYA APAKADANGAL
_b/ വഴിമാറിപ്പോയ അപകടങ്ങൾ
_c/ ചന്ദ്രശേഖരൻ എം കെ
250 _a1
260 _aKothamangalam
_bSaikatham Books
_c2025/10/01
300 _g71
500 _aഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങളെല്ലാം ഗ്രന്ഥകാരന്റെ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുള്ള അപകടങ്ങളുടെ വിവരണങ്ങളാണ്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ വിട്ടു വന്ന് വീട്ടിലെ കുളത്തില്‍ ചാടിയിറങ്ങി കാല്‍ വഴുതി - ജലസമാധി വേണ്ടി വരുമോ എന്ന് സംശയിച്ച നിമിഷങ്ങള്‍ - പുഴയിലും പെയ്ത്ത് വെള്ളത്തിലും അപകടങ്ങളെ തൊട്ടുരുമ്മി കടന്ന് പോയ മുഹൂര്‍ത്തങ്ങള്‍, പിന്നീടുള്ളത് വാഹനാപകടങ്ങളും റോഡപകടങ്ങളും എല്ലായിടത്തും ഏതോ അദൃശ്യശക്തി ഗ്രന്ഥകാരനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നു. അപകടം ഒരു സഹയാത്രികന്‍ എന്ന് പറയുന്നതാവും ശരി. ഈ അപകട വിവരങ്ങളുടെ ഒരു ലഘു വിവരണം മാത്രമേ ഗ്രന്ഥകാരന്‍ കാഴ്ച വെയ്ക്കുന്നുള്ളൂ.
650 _aAnubavangal
650 _aOrmakkurippukal
942 _cLEN
942 _2ddc
999 _c197934
_d197934