| 000 | 02227nam a2200205 4500 | ||
|---|---|---|---|
| 008 | 260222b |||||||| |||| 00| 0 eng d | ||
| 020 | _a9789368990048 | ||
| 037 |
_cPurchased _nM.K Chandrasekharan |
||
| 041 | _aMalayalam | ||
| 082 |
_aB _bCHA/EN |
||
| 100 | _aChandrasekharan M.K | ||
| 245 |
_aENTE PRIYAPPETTA KATHAKAL _b/ എന്റെ പ്രിയപ്പെട്ട കഥകൾ _c/ എം കെ ചന്ദ്രശേഖരന്‍ |
||
| 250 | _a2 | ||
| 260 |
_aThrissur _bH&C Publishing House _c2025/11/01 |
||
| 300 | _g244 | ||
| 500 | _aഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥ കളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ. ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനു ഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ - കേരളീയജീവിതത്തിൻ്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ. അവതാരികയിൽ ആർ.എസ്. കുറുപ്പ് നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. ’നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു. | ||
| 650 | _aCherukadhakal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c197933 _d197933 |
||