000 01982nam a2200205 4500
008 260127b |||||||| |||| 00| 0 eng d
020 _a9789370988217
037 _cPurchased
_nCurrent Books,Convent JN.,Ernakulam
041 _aMalayalam
082 _aG
_bSUM/VE
100 _aSumangala K.V
245 _aVELUTHA PAKSHIYUDE DESAVICHARANGAL
_b/ വെളുത്ത പക്ഷിയുടെ ദേശവിചാരങ്ങൾ
_c/ കെ.വി. സുമംഗല
250 _a1
260 _aKottayam
_bDC Books
_c2026/01/01
300 _g157
500 _aസി.വി. ശ്രീരാമന്റെ ‘വെളുത്ത പക്ഷിയെ കാത്ത്’ എന്ന പ്രശസ്തമായ കഥയിലൂടെ കെ.വി. സുമംഗല നടത്തുന്ന ചരിത്രാന്വേഷണമാണ് ‘വെളുത്ത പക്ഷിയുടെ ദേശവിചാരങ്ങൾ’. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ അധിനിവേശത്തിൽ ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ സാക്ഷ്യംവഹിച്ച ഭീകരതയും ചരിത്രം വിസ്മരിച്ച ‘കംഫർട്ട് വുമണു’കളുടെ ജീവിതവും ഈ പുസ്തകം ആഴത്തിൽ പരിശോധിക്കുന്നു. കഥയ്ക്കുള്ളിൽനിന്നും ഔപചാരികചരിത്രം രേഖപ്പെടുത്താത്ത യുദ്ധകാല ചരിത്രത്തെ കണ്ടെടുക്കുന്ന ഈ പുസ്തകം സാഹിത്യാസ്വാദനത്തിന് മലയാളത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്നു.
650 _aLekhanangal
942 _cLEN
942 _2ddc
999 _c197821
_d197821