000 01994nam a2200205 4500
008 260115b |||||||| |||| 00| 0 eng d
020 _a9789370983885
037 _cPurchased
_nCurrent Books,Convent JN.,Ernakulam
041 _aMalayalam
082 _aL
_bBAL/EZ
100 _aBalakrishnan C.V
245 _aEZHUTHINTE ALTHARA
_b/ എഴുത്തിന്റെ അൾത്താര
_c/ ബാലകൃഷ്ണൻ സി. വി
250 _a1
260 _aKottayam
_bDC Books
300 _g142
500 _aസാഹിത്യം, ഭക്ഷണം, രതി, പ്രണയം, സൗഹൃദം, ചലച്ചിത്രം, പ്രകൃതി എന്നിവയുടെ അത്യപൂര്‍വ്വമായ കോക് ടെയ്ലാകുന്നു ഈ ആത്മഭാഷണങ്ങൾ. ഭാഷയെ അത് മുത്തും പവിഴവും ചേര്‍ന്ന മണിപ്രവാളംപോലെ കോര്‍ത്തെടുക്കുന്നു. വാക്കിനുവേണ്ടി കരുതലോടെ ധ്യാനിച്ചിരിക്കുന്ന, ഭാഷയുടെ ജലാശയത്തിനരികിലെ ഒരു മീന്‍ കൊത്തിയെ ഈ എഴുത്തിലെല്ലാടവും കാണാം. ഭാഷയുടെ വീഞ്ഞാണ് എഴുത്തുകാര്‍ വാറ്റുന്നത്; സി.വി. ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരനും അതുതന്നെ ചെയ്യുന്നു. അപാരമായ പദസൂക്ഷ്മതയോടെ, പദധ്യാനത്തോടെയും ഭാഷാരതിയോടെയും ആണ് ഈ എഴുത്തുകാരന്‍ എഴുതുന്നത്. പഠനം: സജയ് കെ.വി.
650 _aOrmakkurippukal
942 _cLEN
942 _2ddc
999 _c197688
_d197688