000 01648nam a2200205 4500
008 260115b |||||||| |||| 00| 0 eng d
020 _a9789370986534
037 _cPurchased
_nCurrent Books,Convent JN.,Ernakulam
041 _aMalayalam
082 _aA
_bNAS/AR
100 _aNasar Muthukadu
245 _aARULAPPADU
_b/ അരുളപ്പാട്
_c/നാസർ മുതുകാട്
250 _a1
260 _aKottayam
_bCB Folio
_c2025/11/01
300 _g293
500 _aസാഹചര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്വാധീനത്തിൽ യുക്തിവാദി അന്ധവിശ്വാസിയായിത്തീരുകയോ അന്ധവിശ്വാസി യുക്തിവാദിയായിത്തീരുകയോ ചെയ്യാം. തികച്ചും ആപേക്ഷികമാണത്. അത്തരം ഇരട്ടമുഖം പേറി ജീവിക്കുകയും ആധുനികലോകത്തിലെ ഭൗതികസുഖസൗകര്യം തേടിനടക്കുകയും അതിൽ പരാജയപ്പെട്ട് ജീവിതത്തിൽനിന്നുതന്നെ പിൻവാങ്ങുകയും ചെയ്ത എൻജിനീയറിങ് ബിരുദധാരിയായ ഒരു യുവാവിന്റെ ജീവിതമാണ് അരുളപ്പാടിലൂടെ അനാവരണം ചെയ്യുന്നത്.
650 _aNovalukal
942 _cLEN
942 _2ddc
999 _c197686
_d197686