000 02115nam a22002657a 4500
005 20251201115249.0
008 251120b |||||||| |||| 00| 0 eng d
020 _a9789359620480
037 _cGifted
_nSASIKUMAR. S. (B23869)
041 _aMalayalam
082 _aL
_bROS/RA
100 _aRoshan, R
245 _aRATAN TATA : Oru Indian Vijayagadha
_b/രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ
_c/ആര്‍ റോഷന്‍
250 _a1
260 _aKozhikode
_bMathrubhumi Books
_c2025
300 _g199
500 _aഅനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിന്റെ തലവനായിട്ടും അതിസമ്പന്നരുടെയോ ധനാഢ്യരുടെയോ പട്ടികയില്‍ ഒരിക്കല്‍പ്പോലും ഇടംപിടിച്ചിട്ടില്ലാത്ത വ്യവസായപ്രമുഖന്റെ കഥ. രത്തന്‍ ടാറ്റ എന്ന വ്യവസായമേധാവിയുടെ, ഇന്ത്യക്കാരന്റെ, മനുഷ്യസ്‌നേഹിയുടെ, മൃഗസ്‌നേഹിയുടെ ജീവിതകഥ. രത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്രജീവചരിത്രം.
650 _aTATA Group
650 _aRatan Naval Tata
650 _aJeevacharithram
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c197158
_d197158