000 02668nam a22002297a 4500
005 20251113152010.0
008 251113b |||||||| |||| 00| 0 eng d
020 _a9788182664128
037 _cGifted
_nLUIS K X (L2219), 9995325053
041 _aMalayalam
082 _aD
_bVEN/DE
100 _aVenugopal, R
245 _aDETOL
_b/ഡെറ്റോള്‍
_c/ആര്‍ വേണുഗോപാല്‍
250 _a1
260 _aKozhikode
_bMathrubhumi Books
_c2015
300 _g63
500 _aആര്‍.വേണു ഗോപാലിന്റെ കവിതകളില്‍ സാന്ത്വനമില്ല, സുഖമില്ല താളമില്ല ലയമില്ല. ഉള്ളത് അസുഖം, ഉറക്കം വരാത്ത രാത്രികള്‍, ശബ്ദകോലാഹലങ്ങള്‍. കക്കാടിന്റെ കവിതകളിലൊക്കെ നാം കണ്ടത് നഗരം ഇന്ന് പാടേ മാറിക്കഴിഞ്ഞ ഏതോ ചെറു പട്ടണമായിരുന്നു. ശാര്‍ങ്‌‌‌‌വരനും ‌‌‌‌‌‌‌‌‌‌‌‌കണ്ട നഗരം അല്പം കൂടി കലുഷമായതേയുള്ളു ആ പട്ടണത്തില്‍ പാതളത്തെക്കുറിച്ചുള്ള പൗരാണിക സങ്കല്പങ്ങള്‍ കൊണ്ടൊന്നും തിട്ടപ്പെടുത്താനാവാത്ത ഒരു പെരും നഗരത്തിലാണിപ്പോള്‍ കേരളീയര്‍. ചെറിയ പരിഭ്രമങ്ങള്‍കൊണ്ടല്ല കൂട്ടക്കുരുതികള്‍ കൊണ്ടുപോലും മെരുക്കാനാവാത്ത സങ്കീര്‍ണത. വളരുന്ന രാജ്യത്തിന്റെ നാറുന്ന അടിവയര്‍ ഏതോ വിധത്തില്‍ ഇതിലെ കവിതകളെല്ലാം നഗരകവിതകളെങ്കിലും നഗരകാവ്യം എന്ന കവിത ഭീകരമായി ആവിഷ്കരിക്കുന്നു നമ്മുടെ ആ നഗരത്തെ, ഒരൊറീസ്സകാരന്റെ കൈയളവില്‍. ആര്‍. വേണു ഗോപാലിന്റെ നഗര കവിതകളുടെ ആദ്യസമാഹാരം.
650 _aKavithakal
700 _aShereef, K (ill.)
942 _cLEN
942 _2ddc
999 _c196856
_d196856