000 02335nam a22002177a 4500
005 20251029140627.0
008 251029b |||||||| |||| 00| 0 eng d
020 _a9789359624600
037 _cPurchased
_nMathrubhumi Books, Kaloor
041 _aMalayalam
082 _aA
_bSHA/NO
100 _aShamsudheen Mubarak
245 _aNOORA : Jinninte Pranaya Pusthakam
_b/ നൂറ: ജിന്നിന്റെ പ്രണയ പുസ്തകം
_c/ ശംസുദ്ധീൻ മുബാറക്
250 _a1
260 _aKozhikode
_bMathrubhumi Books
_c2025
300 _g278
500 _aജിന്നുസുന്ദരി നൂറയും സുല്‍ത്താനും തമ്മിലുള്ള അഭൗമമായ പ്രണയത്തിന്റെ പുസ്തകം. നൂറയെ ഇഷ്ടപ്പെടുംതോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അറിയാരഹസ്യങ്ങളും അവനു മുന്നില്‍ തുറന്നുവന്നു. സ്‌നേഹിക്കാന്‍ ഇത്രമാത്രം കൊതിക്കുന്ന ജീവിവര്‍ഗ്ഗമില്ലെന്ന് സുല്‍ത്താനപ്പോള്‍ ബോദ്ധ്യമായി. നൂറ അവനു കഥകള്‍ പറഞ്ഞുകൊടുത്തു; ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകള്‍. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന അല്‍മ ദി യെമ്മയിലേക്കും ജിന്നുകളുടെ നിഗൂഢതകള്‍ നിറഞ്ഞ വിചിത്രലോകങ്ങളിലേക്കും അവളവനെ കൊണ്ടുപോയി. യാത്ര അവസാനിച്ചത് പക്ഷേ… ദൃശ്യമായ മനുഷ്യലോകത്തെയും അദൃശ്യമായ ഭൂതലോകത്തെയും കൂട്ടിയിണക്കുന്ന നോവല്‍
650 _aNovelukal
942 _cLEN
942 _2ddc
999 _c196723
_d196723