000 02921nam a22002177a 4500
005 20250918160237.0
008 250918b |||||||| |||| 00| 0 eng d
020 _a9789359622415
037 _cPurchased
_nMathrubhumi Books, Kaloor
041 _aMalayalam
082 _aL
_bKES/AL
100 _aKesavan Master, K P
245 _aALAKKODE THAMPURAN
_b/ആലക്കോട് തമ്പുരാൻ
_c/കേശവൻ മാസ്റ്റർ, കെ പി
250 _a1
260 _aKozhikode
_bMathrubhumi Books
_c2025
300 _g208
500 _aപി.ആര്‍. രാമവര്‍മ്മ രാജാ ആലക്കോട് തമ്പുരാന്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തെ ‘ഐക്യകേരള തമ്പുരാന്‍’ എന്നുതന്നെ വിളിക്കുന്നതില്‍ തെറ്റില്ല. ആലക്കോട് രാജാവ്, ആലക്കോടിന്റെ ശില്പി എന്നീ വിശേഷണങ്ങളും നന്നായി ഇണങ്ങും. ഇങ്ങനെയുള്ള തമ്പുരാനെക്കുറിച്ച് നമ്മുടെ കെ.പി. കേശവന്‍ മാസ്റ്റര്‍ ഒരു പുസ്തകമെഴുതുകയെന്നത് കാലം കാത്തുവെച്ച നീതിയാണ്. ഒരു നാടിന്റെ വികസനനായകനുള്ള സമുചിതമായ ശ്രദ്ധാഞ്ജലിയാണിത്. -ഡോ. എം.ജി. ശശിഭൂഷണ്‍ കേവലം ഒരു പതിറ്റാണ്ടുകൊണ്ട് കാടിനെ അതിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ നാടാക്കി മാറ്റാം എന്ന സമാനതകളില്ലാത്ത വികസനകാഴ്ചപ്പാടവതരിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കിയ, മലയാളി ആദരിക്കാന്‍ മറന്നുപോയ മഹദ്‌വ്യക്തിയാണ് ആലക്കോട് തമ്പുരാന്‍. കെ.പി. കേശവന്‍ മാസ്റ്ററുടെ ഈ ഉദ്യമം ചരിത്രവും സാമൂഹ്യശാസ്ത്രവും അടക്കം വിവിധ വൈജ്ഞാനിക മേഖലകളിലേക്കു വാതില്‍ തുറക്കുന്നു. -ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.
650 _aJeevacharithram
942 _cLEN
942 _2ddc
999 _c196407
_d196407