000 02710nam a22002057a 4500
008 250901b |||||||| |||| 00| 0 eng d
020 _aഹാഫിസ് മുഹമ്മദ് എൻ പി
037 _cPurchased
_nMathrubhumi Books,kaloor
041 _aMalayalam
082 _aL
_bHAF/MT
100 _aHasiz Mohamad,N P
245 _aMT/NP : Irukarakalkku oru Akaasam
_b/ എം. ടി.എൻ.പി. ഇരുകരകൾക്ക് ഒരാകാശം
_c/ ഹാഫിസ് മുഹമ്മദ് എൻ പി
250 _a1
260 _aKozhikkode
_bMathrubhumi Books
_c2025/07/01
300 _g128
500 _aഒരു ലേഖനമെഴുതിയാല്‍, ഒരു കഥയെഴുതിയാല്‍ എനിക്ക് എന്‍.പിയുടെ അഭിപ്രായമറിയണം എന്നത് ഒരു പ്രിയപ്പെട്ട സ്വകാര്യാഭിലാഷമാണ്. എന്‍.പിയെ ഞാന്‍ സ്‌നേഹപൂര്‍വ്വം ആരാധിക്കുന്നു. -എം.ടി. വാസുദേവന്‍ നായര്‍ വാസൂ… മനസ്സില്‍ നന്മയുടെ തീപ്പൊരി കെടാതെ അരുമയോടെ സൂക്ഷിക്കുന്ന നിന്നെ മുപ്പതു കൊല്ലമായി എനിക്കറിയാം… പറയാറില്ല ഒന്നും പലപ്പോഴും. പറയേണ്ടതുമില്ല. നമുക്കിടയിലെ മൗനം വാചാലമാകുന്നത് അങ്ങനെയാണ്. -എന്‍.പി. മുഹമ്മദ് മഹാസൗഹൃദത്തിന്റെ ഒറ്റയാകാശത്തിനു കീഴില്‍ വായനയുടെ തൂക്കുപാലത്താല്‍ ബന്ധിതമായ രണ്ടു വന്‍കരകള്‍: എം.ടി. – എന്‍.പി. മലയാളസാഹിത്യത്തിന്റെ ഏടുകളിലെത്തന്നെ ഏറ്റവും ഉന്നതമായ സൗഹൃദത്തിന്റെ ആഖ്യാനം. ആ സൗഹൃദത്തെ ഏറ്റവും അടുത്തുനിന്നുകണ്ട എന്‍.പി. ഹാഫിസ് മുഹമ്മദിലൂടെ. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആത്മബന്ധത്തിന്റെ രേഖ
650 _aJeevacharithram
942 _cLEN
942 _2ddc
999 _c196267
_d196267