000 02407nam a22002057a 4500
008 250901b |||||||| |||| 00| 0 eng d
020 _a9789359629278
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aA
_bRIH/OR
100 _aRihan Rishad
245 _aORU NAVIKANTE DIARYKURIPPUKAL
_b/ ഒരു നാവികന്റെ ഡയറിക്കുറിപ്പുകൾ
_c/ റിഹാൻ റാഷിദ്
250 _a1
260 _aKozhikkode
_bMathrubhumi Books
_c2025/07/01
300 _g214
500 _aഭാവിയില്‍ ഇത് ഒരു സിനിമയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പുതിയ പുസ്തകം എഴുതുന്ന ചെറുപ്പക്കാര്‍ക്ക് ഇതുപോലെ നടന്ന അന്വേഷണങ്ങള്‍, പുസ്തകങ്ങള്‍ സഹായകമാകും. അക്കൂട്ടത്തിലെ പ്രധാന നറേഷനുകളിലൊന്നാകും റിഹാന്റെ ഈ പുസ്തകം. ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വേറെയാണ്. എല്ലാം ചേരുമ്പോഴാണ് സമഗ്രത വരുന്നത്. റിഹാന്റേത് കുറച്ചുകൂടി മനുഷ്യത്വപരമാണ്… കൈരളി കാണാതായി ആറു വര്‍ഷത്തിനുശേഷം കടലില്‍ അന്വേഷിച്ചിറങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയിലൂടെ റിഹാന്‍ അത് ഉദ്വേഗപരമായി നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തലത്തില്‍ കടല്‍പോലെ ദുരൂഹത. ഈ നല്ല വായനയ്ക്ക് നന്ദി… -ജി.ആര്‍. ഇന്ദുഗോപന്‍ കൈരളി കപ്പലിന്റെ അതിദുരൂഹമായ തിരോധാനം അടിസ്ഥാനമാക്കി രചിച്ച ഉദ്വേഗഭരിതമായ നോവല്‍
650 _aNovalukal
942 _cLEN
942 _2ddc
999 _c196263
_d196263