| 000 | 02284nam a22002177a 4500 | ||
|---|---|---|---|
| 005 | 20250822113526.0 | ||
| 008 | 250822b |||||||| |||| 00| 0 eng d | ||
| 020 | _a9789359622750 | ||
| 037 |
_cPurchased _nMathrubhumi Books, Kaloor |
||
| 041 | _aMalayalam | ||
| 082 |
_aL _bSRE/MT |
||
| 100 | _aSreekumar, K | ||
| 245 |
_aM. T. VASUDEVAN NAIR _b/എം. ടി. വാസുദേവൻ നായർ _c/ശ്രീകുമാർ, കെ |
||
| 250 | _a1 | ||
| 260 |
_aKozhikode _bMathrubhumi Books _c2025 |
||
| 300 | _g1008 | ||
| 500 | _aഎംടിയുമായി മാസങ്ങളോളം സംസാരിച്ചും വസ്തുതകള്‍ ശേഖരിച്ചും രചിച്ച ഈ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതത്തിന്റെ സംഭവബഹുലമായ ഏടുകളാണുള്ളത്. കഥാകാരന്‍, നോവലിസ്റ്റ്, നാടക-ചലച്ചിത്രകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍, സാഹിത്യ-സാംസ്‌കാരിക സംഘാടകന്‍ എന്നീ നിലകളിലെല്ലാമുള്ള എംടിയുടെ സംഭാവനകളും പങ്കാളിത്തവും പുസ്തകത്തില്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ വൈയക്തികജീവിതവും അറിയപ്പെടാത്ത കര്‍മമണ്ഡലങ്ങളും. പുസ്തകത്തിന്റെ ഭാഗമാണ്. ഇരുനൂറിലേറെവരുന്ന അപൂര്‍വചിത്രങ്ങളും രേഖകളും പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു. 25 അധ്യായങ്ങളിലായാണ് എംടിയെന്ന ബഹുമുഖപ്രതിഭയുടെ ജീവിതചക്രം പൂര്‍ണമാകുന്നത്. | ||
| 650 | _aJeevacharithram | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c196148 _d196148 |
||