000 01943nam a22002177a 4500
005 20250819120256.0
008 250819b |||||||| |||| 00| 0 eng d
020 _a9789359626277
037 _cPurchased
_nMathrubhumi Books, Kaloor
041 _aMalayalam
082 _aA
_bSAD/KA
100 _aSadath Ali
245 _aKAPPALSASTHRAM
_b/കപ്പൽശാസ്ത്രം
_c/സാദത്ത് അലി
250 _a1
260 _aKozhikode
_bMathrubhumi Books
_c2025
300 _g208
500 _aഅമ്മയുടെ മരണകാരണം എന്ന ചോദ്യചിഹ്നം ഓരോ ചുവടിലും നെഞ്ചില്‍ത്തറയ്ക്കുന്ന ജെസ്സി എന്ന കുട്ടി, ‘നിന്നിലേക്കു ഞാന്‍ തിരിച്ചുവരും’ എന്നു മെല്ലെപ്പറഞ്ഞുകൊണ്ട് നെറ്റിയില്‍ ചുംബിച്ച, അപ്രത്യക്ഷമായ അമ്മയുടെ ഓര്‍മ്മകളില്‍ കണ്ണുനിറയുന്ന റോസ എന്ന നാവികന്‍, എല്ലാ ചോദ്യങ്ങളുടെയും ഉത്തരംപേറുന്ന അരികു ചുളുങ്ങിയ ഒരു മഞ്ഞക്കടലാസുകെട്ട്… ഇറ്റലിമുതല്‍ ലക്ഷദ്വീപസമൂഹത്തിലെ കടമത്തുദ്വീപുവരെ നീണ്ടുകിടക്കുന്ന നിഗൂഢതകള്‍. കടമത്തുദ്വീപ് ചരിത്രത്തിലെ ‘ശത്ത കപ്പലി’നെ ചുറ്റിപ്പറ്റി വികസിക്കുന്ന നോവല്‍പ്രപഞ്ചം
650 _aNovelukal
942 _cLEN
942 _2ddc
999 _c196108
_d196108