000 02618nam a22002297a 4500
005 20250819115556.0
008 250819b |||||||| |||| 00| 0 eng d
020 _a9788198825094
037 _cPurchased
_nMathrubhumi Books, Kaloor
041 _aMalayalam
082 _aA
_bNID/AS
100 _aNidhin R Nath
245 _aASHOKA COLONY HOUSE NO. A8
_b/അശോക കോളനി ഹൗസ് നമ്പർ A8
_c/നിധിൻ ആർ നാഥ്
250 _a1
260 _aCalicut
_bMankind Literature
_c2025
300 _g216
500 _aദശാബ്ദങ്ങൾക്ക് മുൻപ് നിരവധിപേർ താമസിച്ചിരുന്ന, മനോഹരമായ വീടുകൾ നിറഞ്ഞ, ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയായിരുന്നു അശോക കോളനി. കാലം കടന്നുപോയപ്പോൾ അതിനുള്ളിലെ പല വീടുകളും അനാഥമായി. എന്നാൽ ബാക്കിവന്ന വാതിലുകൾക്ക് പുറകിൽ ദുരൂഹമായ പല കഥകളും അടഞ്ഞുകിടന്നിരുന്നു. ജീവിതം നൽകിയ തിക്തം നിറഞ്ഞ നിമിഷങ്ങൾക്ക് താൽക്കാലികമായൊരു വിട നൽകുവാൻ പുറപ്പെട്ട സിദ്ധാർത്ഥും നിതയും എത്തിച്ചേർന്നത് അതേ അശോക കോളനിയിലായിരുന്നു. അവരെ അവിടേക്ക് ആദ്യം വരവേറ്റ ശാന്തത അധികം വൈകാതെ ഒരു കുഞ്ഞിൻ്റെ നിലവിളിയോടെ ഭഞ്ജിക്കപ്പെട്ടു. ആ നിലവിളിയുടെ ഉറവിടം തേടിയിറങ്ങിയ അവരെ കാത്തിരുന്നത് ഭീതിയുടെയും വഞ്ചനയുടെയും വേദനയുടെയും മരണത്തിന്റെയും ഗന്ധമുള്ള ദിനങ്ങളായിരുന്നു. നിഗൂഢതയും ഭ്രമവും ആകാംക്ഷയും നിറഞ്ഞ ഒരു മൾട്ടി ലീനിയർ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ.
650 _aNovelukal
650 _aKuttaanveshanam
942 _cLEN
942 _2ddc
999 _c196106
_d196106