000 | 03045nam a2200205 4500 | ||
---|---|---|---|
008 | 250611b |||||||| |||| 00| 0 eng d | ||
020 | _a9789359627229 | ||
037 |
_cPurchased _nMathrubhumi, Kaloor |
||
041 | _aMalayalam | ||
082 |
_aA _bSET/AN |
||
100 | _aSethu | ||
245 |
_aANTHAKAVALLIKAL _b/ അന്തകവള്ളികൾ _c/ സേതു |
||
250 | _a1 | ||
260 |
_aKozhikode _bMathrubhumi _c2025/06/01 |
||
300 | _g184 | ||
500 | _aചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്‍ക്കണ കുഴി… ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ… അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന മുള്‍ച്ചെടികളും അടിത്തട്ടിനും വക്കുകള്‍ക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും… ഈ പേടിസ്വപ്‌നം പകര്‍ത്തിവരച്ച ചിത്രത്തില്‍ ചെവിചേര്‍ത്തുവെച്ചാല്‍ കേള്‍ക്കുന്ന നിലവിളിശബ്ദം… ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്‌നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന. സേതുവിന്റെ ഏറ്റവും പുതിയ നോവല്‍ | ||
650 | _aNovalukal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c195650 _d195650 |