000 02394nam a2200205 4500
008 250518b |||||||| |||| 00| 0 eng d
020 _a9788119355945
037 _cPurchased
_nPrism Books, Kadavanthra
041 _aMalayalam
082 _aS8
_bVEN/GE
100 _aVenu K.
245 _aGEETHAVICHARAM
_b/ ഗീതാവിചാരം
250 _a1
260 _aBengaluru
_bPrism Books
_c2025
300 _g166
500 _a ഭഗവദ്ഗീതയുടെ ഉള്ളടക്കത്തെയും ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമകർമം തുടങ്ങിയ വിഷയങ്ങളെയും ശാസ്ത്രത്തിന്റെ കണ്ണിലൂടെ പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകം. പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. അതിലേക്ക് വീഴുന്ന വെളിച്ചമാണ് കെ വേണു എഴുതിയ ‘ഗീതാവിചാരം’. 1967-ൽ കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന ‘ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ’ എന്ന ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് ‘ഗീതാവിചാരം’. ആദ്യമായാണ് ഈ പ്രൗഢലേഖനപരമ്പര പുസ്തകമാകുന്നത്.
650 _aThatwasastram
942 _cLEN
942 _2ddc
999 _c195394
_d195394